Friday, May 1, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

‘ഇന്ത്യൻ ബ്രൗൺ ബോയ്’ എന്ന് വിളിച്ച് അധിക്ഷേപം; ജെ.പി. മോർഗൻ വനിതാ മേധാവിക്കെതിരെ ഇന്ത്യൻ വംശജന്റെ പരാതി

by News Desk
April 30, 2026
in INDIA
‘ഇന്ത്യൻ-ബ്രൗൺ-ബോയ്’-എന്ന്-വിളിച്ച്-അധിക്ഷേപം;-ജെപി.-മോർഗൻ-വനിതാ-മേധാവിക്കെതിരെ-ഇന്ത്യൻ-വംശജന്റെ-പരാതി

‘ഇന്ത്യൻ ബ്രൗൺ ബോയ്’ എന്ന് വിളിച്ച് അധിക്ഷേപം; ജെ.പി. മോർഗൻ വനിതാ മേധാവിക്കെതിരെ ഇന്ത്യൻ വംശജന്റെ പരാതി

അമേരിക്കൻ ബാങ്കിങ് ഭീമനായ ജെ.പി. മോർഗൻ ചേസിലെ മുതിർന്ന വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണവുമായി സഹപ്രവർത്തകൻ രംഗത്ത്. ബാങ്കിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായ ലോർണ ഹജ്ദിനിക്കെതിരെയാണ് ജീവനക്കാരൻ കോടതിയെ സമീപിച്ചത്. ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും വംശീയമായി അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു. തന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ഔദ്യോഗിക കരിയർ നശിപ്പിക്കുമെന്ന് ലോർണ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ ആരോപിക്കുന്നു.

2024-ന്റെ തുടക്കം മുതലാണ് പീഡനങ്ങൾ ആരംഭിച്ചതെന്ന് യുവാവ് കോടതിയെ അറിയിച്ചു. വംശീയ ചുവയുള്ള പരാമർശങ്ങൾ നടത്തിയ ലോർണ, പരാതിക്കാരന്റെ വീട്ടിലെത്തി ഭാര്യയെ അധിക്ഷേപിക്കാനും ലൈംഗികാതിക്രമത്തിന് മുതിരാനും ശ്രമിച്ചതായി ആരോപണമുണ്ട്. ‘ഇന്ത്യൻ ബ്രൗൺ ബോയ്’ എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നതായും പ്രമോഷൻ തടയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു. നിലവിൽ 15 വർഷമായി ജെ.പി. മോർഗനിൽ ജോലി ചെയ്യുന്ന ലോർണ പദവിയിൽ തുടരുകയാണ്.

2025 മേയ് മാസത്തിൽ ബാങ്കിന് രേഖാമൂലം പരാതി നൽകിയിരുന്നെങ്കിലും ആഭ്യന്തര അന്വേഷണത്തിൽ ആരോപണങ്ങൾ തെളിയിക്കാനായില്ലെന്നാണ് ജെ.പി. മോർഗൻ അധികൃതർ വ്യക്തമാക്കുന്നത്. പരാതിക്കാരൻ അന്വേഷണവുമായി സഹകരിച്ചില്ലെന്നും വസ്തുതകൾ ഹാജരാക്കിയില്ലെന്നുമാണ് ബാങ്ക് വക്താവിന്റെ വിശദീകരണം. എന്നാൽ സംഭവത്തെത്തുടർന്ന് താൻ മാനസികമായി തകർന്നുവെന്നും അർഹമായ നഷ്ടപരിഹാരം വേണമെന്നുമാണ് യുവാവിന്റെ ആവശ്യം.

The post ‘ഇന്ത്യൻ ബ്രൗൺ ബോയ്’ എന്ന് വിളിച്ച് അധിക്ഷേപം; ജെ.പി. മോർഗൻ വനിതാ മേധാവിക്കെതിരെ ഇന്ത്യൻ വംശജന്റെ പരാതി appeared first on Express Kerala.

ShareSendTweet

Related Posts

“ആ-ധാരണ-തിരുത്താൻ-കാലമായി”;-വിഷ്വൽ-ടെക്നോളജിയോടുള്ള-ഇഷ്ടം-വെളിപ്പെടുത്തി-മെഗാസ്റ്റാർ
INDIA

“ആ ധാരണ തിരുത്താൻ കാലമായി”; വിഷ്വൽ ടെക്നോളജിയോടുള്ള ഇഷ്ടം വെളിപ്പെടുത്തി മെഗാസ്റ്റാർ

April 30, 2026
ഇസ്രയേൽ-പ്രധാനമന്ത്രിക്ക്-മാപ്പ്-നൽകാൻ-പ്രസിഡന്റ്?
INDIA

ഇസ്രയേൽ പ്രധാനമന്ത്രിക്ക് മാപ്പ് നൽകാൻ പ്രസിഡന്റ്?

April 30, 2026
എക്സിറ്റ്-പോളുകളേക്കാൾ-വലിയ-വിജയം-യുഡിഎഫിന്-ഉണ്ടാകും;-കെസി.-വേണുഗോപാൽ
INDIA

എക്സിറ്റ് പോളുകളേക്കാൾ വലിയ വിജയം യുഡിഎഫിന് ഉണ്ടാകും; കെ.സി. വേണുഗോപാൽ

April 30, 2026
ഓറഞ്ച്-ക്യാപ്-ഇനി-അഭിഷേകിന്-സ്വന്തം;-മുംബൈയ്ക്കെതിരെ-തകർപ്പൻ-ബാറ്റിങ്ങുമായി-ഹൈദരാബാദ്-താരം
INDIA

ഓറഞ്ച് ക്യാപ് ഇനി അഭിഷേകിന് സ്വന്തം; മുംബൈയ്ക്കെതിരെ തകർപ്പൻ ബാറ്റിങ്ങുമായി ഹൈദരാബാദ് താരം

April 30, 2026
മനുഷ്യരേക്കാൾ-കരുത്തരായ-നിയാണ്ടർത്തലുകൾ-അപ്രത്യക്ഷമായത്-എങ്ങനെ?
INDIA

മനുഷ്യരേക്കാൾ കരുത്തരായ നിയാണ്ടർത്തലുകൾ അപ്രത്യക്ഷമായത് എങ്ങനെ?

April 30, 2026
ക്ഷമ-പരീക്ഷിക്കരുത്!-അമേരിക്കൻ-‘കടൽക്കൊള്ള’യ്ക്ക്-അന്ത്യം-കുറിക്കുമെന്ന്-ഇറാൻ
INDIA

ക്ഷമ പരീക്ഷിക്കരുത്! അമേരിക്കൻ ‘കടൽക്കൊള്ള’യ്ക്ക് അന്ത്യം കുറിക്കുമെന്ന് ഇറാൻ

April 29, 2026
Next Post
“ആ-ധാരണ-തിരുത്താൻ-കാലമായി”;-വിഷ്വൽ-ടെക്നോളജിയോടുള്ള-ഇഷ്ടം-വെളിപ്പെടുത്തി-മെഗാസ്റ്റാർ

“ആ ധാരണ തിരുത്താൻ കാലമായി”; വിഷ്വൽ ടെക്നോളജിയോടുള്ള ഇഷ്ടം വെളിപ്പെടുത്തി മെഗാസ്റ്റാർ

horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-1-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 1 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 1 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • “ആ ധാരണ തിരുത്താൻ കാലമായി”; വിഷ്വൽ ടെക്നോളജിയോടുള്ള ഇഷ്ടം വെളിപ്പെടുത്തി മെഗാസ്റ്റാർ
  • ‘ഇന്ത്യൻ ബ്രൗൺ ബോയ്’ എന്ന് വിളിച്ച് അധിക്ഷേപം; ജെ.പി. മോർഗൻ വനിതാ മേധാവിക്കെതിരെ ഇന്ത്യൻ വംശജന്റെ പരാതി
  • നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം, പിടിവിട്ട് പാളത്തിലേക്കു വീണു, ട്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം,
  • എൽഡിഎഫിന് തുടർഭരണസാധ്യത പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ!! ബിജെപി മൂന്നു മുതൽ 11 സീറ്റുവരെ, എൽഡിഎഫ് 55 മുതൽ 73 വരെ… യുഡിഎഫിന് നേരിയ മുൻതൂക്കം യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകളും നേടിയേക്കാം… കേരളത്തിൽ തൂക്കുമന്ത്രിസഭയ്ക്കും സാധ്യത

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.