രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം?, പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡന പരാതിയുമായി ദളിത് യുവതി!! ജോലി വാഗ്ദാനം ചെയ്ത് വീട്ടിലെത്തിയും കാറിൽ വച്ചും പീഡിപ്പിച്ചു, ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി… യുവതി പരാതി നൽകിയത് മുഖ്യമന്ത്രിക്ക്
പാലക്കാട്: പാലക്കാട് നഗരസഭ കൗൺസിലറും കോൺഗ്രസ് നേതാവുമായ പ്രശോഭ് സി വത്സനെതിരെ ദളിത് യുവതിയുടെ ലൈംഗിക പീഡന പരാതി. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ്...









