ഫിഫ ലോകകപ്പ് ഫുട്ബോള്‍ 2026 മത്സരക്രമം തയാര്‍; ആദ്യ അങ്കം മെക്സിക്കോ-ദക്ഷിണാഫ്രിക്ക
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ഫുട്ബോളിലെ മത്സര ക്രമം പ്രസിദ്ധപ്പെടുത്തി. ആദ്യ മത്സരം ജൂണ്‍ 11ന് രാത്രി 12.30ന് ആതിഥേയരായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മില്‍. 39 ദിവസം...









