സൂപ്പര്‍ താരങ്ങളുടെ ഗോളടിമികവില്‍ റയല്‍
ബെര്‍ഗാമോ(ഇറ്റലി): യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ കരുത്തരായ അറ്റ്ലാന്റയെ തോല്‍പ്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. സ്പാനിഷ് ജയത്തിനായി...