ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നൃത്തപരിപാടി; സ്റ്റേജ് നിർമിച്ചത് അനുമതിയില്ലാതെ, അന്വേഷണം പ്രഖ്യാപിച്ച് ജി.സി.ഡി.എ
കൊച്ചി: ഉമാ തോമസ് എംഎൽഎയ്‌ക്ക് ഗുരുതര പരിക്കിനിടയായ സംഭവത്തിൽ സ്റ്റേജ് നിർമിച്ചത് അനുമിതിയില്ലാതെയെന്ന് ജിസിഡിഎ (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി). സ്റ്റേജിന് സ്റ്റേബിൾ ആയ ബാരിക്കേഡ് ഇല്ലായിരുന്നു....









