ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് അവധിയില്‍, എഡിജിപി മനോജ് ഏബ്രഹാമിന് ചുമതല
തിരുവനന്തപുരം:സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് അവധിയില്‍ പ്രവേശിച്ചു. ജനുവരി നാല് വരെയാണ് അവധി. ഈ ദിവസങ്ങളില്‍ എഡിജിപി മനോജ് ഏബ്രഹാമിനാണ് പൊലീസ് മേധാവിയുടെ ചുമതല....
തിരുവനന്തപുരം:സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് അവധിയില്‍ പ്രവേശിച്ചു. ജനുവരി നാല് വരെയാണ് അവധി. ഈ ദിവസങ്ങളില്‍ എഡിജിപി മനോജ് ഏബ്രഹാമിനാണ് പൊലീസ് മേധാവിയുടെ ചുമതല....
കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ പരിപാടിക്കിടെ പതിനഞ്ചടിയോളം താഴേക്ക് വീണ് പരിക്കേറ്റ വെന്റിലേറ്ററില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ചികിത്സക്കായി മെഡിക്കല്‍ സംഘം രൂപീകരിച്ചു. മന്ത്രി പി രാജീവാണ്...
തിരുവനന്തപുരം: ആര്യനാട് ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലയില്‍ വന്‍ മോഷണം. ഒരുലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരത്തോളം രൂപയും കവര്‍ന്നതായാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കവര്‍ച്ച നടന്നത്.രണ്ടംഗ...
ഇടുക്കി : മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വണ്ണപ്പുറം പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍....
കൊച്ചി : കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിലെ വിഐപി ഗാലറിയില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിനെ വെന്റിലേറ്ററിലേക്ക് മാറ്റി. പാലാരിവട്ടം...
ശിവഗിരി: ജനതയില്‍ ഏകത്വത്തിന്റെ മുഖം രൂപപ്പെടുത്തുവാന്‍ തീര്‍ത്ഥാടനങ്ങള്‍ക്കാവണമെന്നും ശിവഗിരി തീര്‍ത്ഥാടനത്തിന് ഈ ലക്ഷ്യം കൈവരിക്കാനാവുമെന്നും മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. 92-ാമതു ശിവഗിരി തീര്‍ത്ഥാടനത്തിന്‍്റെ...
ശിവഗിരി: മിസോറാം മുൻ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, സിനിമാതാരം ദേവന്‍, സാഹിത്യകാരന്‍ എം.കെ.ഹരികുമാര്‍ എന്നിവര്‍ ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണ സഭയില്‍ അംഗങ്ങളായി. ശിവഗിരി...
തിരുവനന്തപുരം : അര്‍ഹതയില്ലാതെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങി തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി തുടരുന്നു. വനം വകുപ്പ് ജീവനക്കാരായ 9 ഉദ്യോഗസ്ഥര്‍ അനര്‍ഹമായ രീതിയില്‍...
ചെങ്ങന്നൂര്‍: കേരളത്തില്‍ 5000 ലഹരിമുക്ത ഗ്രാമങ്ങള്‍ ബാലഗോകുലം സൃഷ്ടിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍. ബാലഗോകുലം ദക്ഷിണകേരളം സംസ്ഥാനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവിധ ലഹരികളെയും അകറ്റി...
ഓച്ചിറ: വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്ന് മുസ്ലീങ്ങളോട് ആഹ്വാനം ചെയ്ത് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോർഡ് . ഇസ്ലാമിലെ സമുന്നതമായ ഒരു ആരാധനയാണ് വഖഫെന്നും...
© 2024 Daily Bahrain. All Rights Reserved.