ഇത് എന്നെത്തന്നെയാണ്, എന്നെ മാത്രമുദ്ദേശിച്ച് പറഞ്ഞത്… സുരേഷ് ഗോപിയുടെ ആ മറ്റേ മോൻ ഞാനായിരിക്കും… ശബരിമല സ്വർണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി, ഇക്കാര്യത്തിൽ എനിക്കും പാർട്ടിക്കും വ്യത്യസ്തമായ അഭിപ്രായം, ഉമ്മൻ ചാണ്ടിയെ ഞാൻ രാഷ്ട്രീയമായി ഉപദ്രവിച്ചിട്ടില്ല- ഗണേഷ് കുമാർ
തിരുവനന്തപുരം∙ എയിംസ് കേരളത്തിൽ വരുമെന്ന അവകാശവാദത്തിനിടെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമർശം തന്നെക്കുറിച്ചാകാമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ..’...









