പ്ലാറ്റ്‌ഫോമിലെ മഞ്ഞവരകൾ വെറും അലങ്കാരമല്ല; അറിയാം ഈ ജീവരേഖയുടെ പ്രാധാന്യം
ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന മഞ്ഞവരകൾ കേവലം അതിർത്തിയല്ല, മറിച്ച് യാത്രക്കാരുടെ ജീവൻ കാക്കുന്ന സുരക്ഷാ രേഖയാണ്. സ്റ്റേഷനുകളിൽ ട്രെയിൻ കാത്തുനിൽക്കുന്നവർ മിക്കപ്പോഴും...









