ഭര്‍ത്താവ് വര്‍ഷങ്ങളായി രോഗബാധിതന്‍, മനോവിഷമത്തില്‍ ചിതയൊരുക്കി സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത് വീട്ടമ്മ, അസ്വഭാവിക മരണത്തിന് കേസെടുത്ത് വീട്ടമ്മ
തിരുവനന്തപുരം: സ്വയം ചിതയൊരുക്കി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വയോധിക മരിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാ മുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്. ഭർത്താവ് ക്രിസ്തുദാസ്...









