ഇന്ത്യന്‍ മുസ്ലിങ്ങള്‍ അനുഭവിക്കുന്നത് കൊടിയ യാതന, രാജ്യത്ത് മുസ്ലിങ്ങള്‍ സുരക്ഷിതരാണെന്ന കാന്തപുരത്തിന്റെ വാദം തെറ്റ്, പ്രധാനമന്ത്രിയെ കാണാനും മറ്റും ആവശ്യങ്ങള്‍ക്കുമായി അങ്ങനെ പറയരുത്, അസമില്‍ മുഖ്യമന്ത്രി തന്നെ മുസ്ലിങ്ങളെ പുറത്താക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്- ഹുസൈൻ മടവൂർ
കോഴിക്കോട്: ഇന്ത്യയില്‍ മുസ്‌ലിംകള്‍ സുരക്ഷിതരാണെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന തെറ്റാണെന്ന് കേരള നദ്‍വത്തുൽ മുജാഹിദീൻ (കെഎൻഎം) സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂർ. പ്രധാനമന്ത്രിയെ...









