ഗുകേഷിന് പിന്നാലെ പ്രജ്ഞാനന്ദയും വീണു; നിഹാല്‍ സരിനും അര്‍ജുന്‍ എരിഗെയ്സിയും രണ്ടാം സ്ഥാനത്ത്; വൈശാലി വനിതകളില്‍ മുന്നില്‍
സമര്‍ഖണ്ഡ് : ഫിഡെ ഗ്രാന്‍റ് സ്വിസ് 2025 ചെസ്സില്‍ പത്താം റൗണ്ട് പിന്നിട്ടതോടെ പ്രജ്ഞാനന്ദ തോല്‍വി ഏറ്റുവാങ്ങിയതോടെ കിരീടസാധ്യതയില്ലാത്തവരുടെ പട്ടികയിലേക്ക് വീണു. നേരത്തെ ഗുകേഷും ഈ പട്ടികയില്‍...









