Monday, January 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

മ​നം മ​യ​ക്കി അ​ൽ ബാ​ഹ

by News Desk
February 6, 2025
in TRAVEL
മ​നം-മ​യ​ക്കി-അ​ൽ-ബാ​ഹ

മ​നം മ​യ​ക്കി അ​ൽ ബാ​ഹ

അ​ൽ ബാ​ഹ: കോ​ട​മ​ഞ്ഞി​ൻ താ​ഴ്​​വ​ര​യി​ൽ രാ​ക്ക​ട​മ്പ്​ പൂ​ക്കു​േ​മ്പാ​ൾ അ​ൽ ബാ​ഹ​യി​ലെ കു​ന്നി​ൻ നി​ര​ക​ളി​ൽ​നി​ന്നൊ​രു പി​ശ​റ​ൻ കാ​റ്റ് ഹൃ​ദ​യ ജാ​ല​ക​വാ​തി​ലി​ൽ വ​ന്ന്​ മു​ട്ടി വി​ളി​ക്കും, ഇ​റ​ങ്ങി വ​രൂ ഈ ​സ്വ​ർ​ഗീ​യ കാ​ഴ്ച​ക​ളി​ലേ​ക്ക്… അ​തെ സൗ​ന്ദ​ര്യ​മെ​ന്ന വാ​ക്ക്​ മ​തി​യാ​വി​ല്ല, പ​ച്ച തെ​ഴു​ത്ത​തി​ന്മേ​ൽ മ​ഞ്ഞു​​ട​യാ​ട ചു​റ്റി​യ പ​ർ​വ​ത​നി​ര​ക​ളും താ​ഴ്​​വ​ര​ക​ളും ചേ​ർ​ന്ന്​ വ​ര​ച്ചി​ട്ട പ്ര​കൃ​തി​യു​ടെ ര​മ​ണീ​യ കാ​ഴ്ച​ക​ളെ വ​ർ​ണി​ക്കാ​ൻ.

ഹൃ​ദ​യ​വാ​തി​ലു​ക​ൾ തു​റ​ന്നെ​ല്ലാം അ​തി​നു​ള്ളി​ലേ​ക്ക്​ ആ​വാ​ഹി​ക്കാ​ൻ ആ​ളു​ക​ൾ ഒ​ഴു​കു​ക​യാ​ണി​പ്പോ​ൾ അ​ൽ ബാ​ഹ​യു​ടെ മ​നോ​ഹ​ര​മാ​യ കാ​ട​ക​ങ്ങ​ളി​ലേ​ക്ക്. കു​ന്നി​ൻ ച​രി​വു​ക​ളി​ലെ കു​റ്റി​ക്കാ​ടു​ക​ൾ​ക്കും മ​ര​ങ്ങ​ൾ​ക്കു​മി​ട​യി​ൽ അ​ഴി​ഞ്ഞു​ല​ഞ്ഞ്​ കി​ട​ക്കു​ന്ന വെ​ള്ള​പ്പു​ട​വ പോ​ലു​ള്ള മൂ​ട​ൽ​മ​ഞ്ഞി​​ന്റെ കാ​ഴ്ച​ക​ൾ മ​നം മ​യ​ക്കു​ന്ന​താ​ണ്. ഉ​ൾ​ക്കു​ളി​ര്​ പ​ക​രും കാ​ഴ്ച​ക​ൾ ആ​ന​ന്ദം സ​മ്മാ​നി​ക്കും. എ​ല്ലാം മ​റ​ന്ന്​ ഒ​രു സ്വ​ർ​ഗീ​യാ​നു​ഭൂ​തി നു​ക​രാ​നാ​വും.

സൗ​ദി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഹ്ര​സ്വ​കാ​ല​​ത്തേ​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഈ ​ദി​ന​ങ്ങ​ൾ ചെ​ല​വ​ഴി​ക്കാ​ൻ രാ​ജ്യ​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ സ​കു​ടും​ബം അ​ൽ ബാ​ഹ​യി​ലേ​ക്ക്​ പ്ര​വ​ഹി​ക്കു​ക​യാ​ണ്. 10 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്​ താ​ഴെ​യാ​ണ്​ നി​ല​വി​ൽ ഇ​വി​ടു​ത്തെ താ​പ​നി​ല. സ്വ​ത​വേ പ​ച്ച​പ്പ്​ നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​ണ്​ അ​ൽ ബാ​ഹ.

മാ​നം​മു​ട്ടി നി​ൽ​ക്കു​ന്ന പ​ർ​വ​ത ശി​ഖ​ര​ങ്ങ​ളെ മേ​ഘ​ങ്ങ​ളു​ടെ അ​ഴി​യാ​ചേ​ല​ക​ൾ ചു​റ്റി​യ കാ​ഴ്ച കൂ​ടി​യാ​വു​േ​മ്പാ​ൾ സ്വ​ർ​ഗം താ​ണി​റ​ങ്ങി വ​ന്ന​തോ എ​ന്ന്​ വി​സ്​​മ​യി​ച്ച്​ ക​ണ്ടു​നി​ന്നു​പോ​കും. രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കൊ​ടു​മു​ടി​യാ​ണ് അ​ൽ ബാ​ഹ​യോ​ട്​ ചേ​ർ​ന്നു​കി​ട​ക്കു​ന്ന​ അ​ബ​ഹ​യി​ലെ അ​ൽ സൗ​ദ. അ​ബ​ഹ പ​ട്ട​ണ​ത്തി​ൽ​നി​ന്ന് 28 കി.​മീ ചു​രം ക​യ​റി​യാ​ൽ അ​ൽ സൗ​ദ​യു​ടെ ഉ​ച്ചി​യി​ലെ​ത്താം. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 3015 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണി​ത്.

365 ദി​വ​സ​വും ഏ​റി​യും കു​റ​ഞ്ഞും ത​ണു​പ്പ​നു​ഭ​വ​പ്പെ​ടു​ന്ന മേ​ഖ​ല​യാ​ണി​ത്. മ​ല​നി​ര​ക​ളെ ചു​റ്റി​വ​രി​ഞ്ഞ അ​ര​ഞ്ഞാ​ണം പോ​ലു​ള്ള റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ത​ന്നെ വ്യ​ത്യ​സ്ത കാ​ഴ്ചാ​നു​ഭ​വം ഒ​രു​ക്കു​ന്നു. റോ​ഡി​​ന്റെ ക​റു​പ്പ്നി​റം പോ​ലും കോ​ട​മ​ഞ്ഞി​ൽ വെ​ൺ​മ​യ​ണി​യും. കോ​ട​മ​ഞ്ഞ് ഒ​ഴു​കു​ന്ന​തും പ​ത​ഞ്ഞ് പൊ​ങ്ങു​ന്ന​തു​മാ​യ കാ​ഴ്ച വി​സ്മ​യ​ക​ര​മാ​യ അ​നു​ഭൂ​തി പ​ക​രു​ന്ന​താ​ണ്.

നോ​ക്കെ​ത്താ ദൂ​ര​ത്തു​ള്ള ദൃ​ശ്യ​വി​രു​ന്നി​നേ​ക്കാ​ൾ കാ​ഴ്ച മ​റ​ച്ചു​കൊ​ണ്ടു​ള്ള ഇ​ട​ക്കി​ടെ വ​ന്നും പോ​യും കൊ​ണ്ടി​രി​ക്കു​ന്ന കോ​ട​മ​ഞ്ഞി​ൻ കാ​ഴ്ച​ക​ൾ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഏ​റെ പ്രി​യം. കോ​ട​മ​ഞ്ഞ് മൂ​ടി​യ വ​ഴി​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യും മ​ല​മു​ക​ളി​ൽ​നി​ന്നു​ള്ള താ​ഴ്വ​ര​ക്കാ​ഴ്ച​ക​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക്‌ അ​നി​ർ​വ​ച​നീ​യ അ​നു​ഭൂ​തി പ​ക​രു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

ShareSendTweet

Related Posts

ഒറ്റരാ​ത്രികൊണ്ട്-ഒരു-ട്രെയിനിനെയും-അതിലെ-യാത്രക്കാരെയും-കടൽ-കൊണ്ടുപോയ-പ്രേതനഗരം;-ഇന്ന്-സഞ്ചാരികളുടെ-സ്വർഗഭൂമി
TRAVEL

ഒറ്റരാ​ത്രികൊണ്ട് ഒരു ട്രെയിനിനെയും അതിലെ യാത്രക്കാരെയും കടൽ കൊണ്ടുപോയ പ്രേതനഗരം; ഇന്ന് സഞ്ചാരികളുടെ സ്വർഗഭൂമി

January 24, 2026
മ​രു​ഭൂ​മി​യി​ലെ-ഹ​രി​ത-വി​സ്മ​യം;-സ​ന്ദ​ർ​ശ​ക​രു​ടെ-മ​നം-ക​വ​ർ​ന്ന്-റ​ഫ​യി​ലെ-‘വൈ​ൽ​ഡ്-പ്ലാ​ൻ​റ്​-റി​സ​ർ​വ്’
TRAVEL

മ​രു​ഭൂ​മി​യി​ലെ ഹ​രി​ത വി​സ്മ​യം; സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​ർ​ന്ന് റ​ഫ​യി​ലെ ‘വൈ​ൽ​ഡ് പ്ലാ​ൻ​റ്​ റി​സ​ർ​വ്’

January 22, 2026
പ്രകൃതിയോടിണങ്ങിയ-കുടുംബയാത്ര-ഉത്തരകേരളത്തിൽ
TRAVEL

പ്രകൃതിയോടിണങ്ങിയ കുടുംബയാത്ര ഉത്തരകേരളത്തിൽ

January 22, 2026
വിദേശ-വിനോദസഞ്ചാരികളേറെ;-തേക്കടിയിൽ-വീണ്ടും-ഉണർവ്
TRAVEL

വിദേശ വിനോദസഞ്ചാരികളേറെ; തേക്കടിയിൽ വീണ്ടും ഉണർവ്

January 19, 2026
കവന്ത
TRAVEL

കവന്ത

January 18, 2026
യാത്രാവിവരണം:-മനാമയുടെ-മർമരം
TRAVEL

യാത്രാവിവരണം: മനാമയുടെ മർമരം

January 16, 2026
Next Post
സ്വാവലംബന-ഗ്രാമങ്ങള്‍-ഭാരതത്തിന്റെ-കാഴ്ചപ്പാട്:-ദത്താത്രേയ-ഹൊസബാളെ

സ്വാവലംബന ഗ്രാമങ്ങള്‍ ഭാരതത്തിന്റെ കാഴ്ചപ്പാട്: ദത്താത്രേയ ഹൊസബാളെ

ജോ​ഗ്-വെ​ള്ള​ച്ചാ​ട്ടം:-ജ​നു​വ​രി-ഒ​ന്നു​മു​ത​ൽ
സ​ന്ദ​ർ​ശ​ക-വി​ല​ക്ക്

ജോ​ഗ് വെ​ള്ള​ച്ചാ​ട്ടം: ജ​നു​വ​രി ഒ​ന്നു​മു​ത​ൽസ​ന്ദ​ർ​ശ​ക വി​ല​ക്ക്

സുകൃതം-ഭാഗവത-പുരസ്‌കാരം-സ്വാമി-പൂര്‍ണാമൃതാനന്ദപുരിക്ക്

സുകൃതം ഭാഗവത പുരസ്‌കാരം സ്വാമി പൂര്‍ണാമൃതാനന്ദപുരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ക്രൂഡ് ഓയില്‍ ഇറക്കുമതി: കളംമാറ്റി ചുവടുവച്ച് ഇന്ത്യ; റഷ്യൻ ആശ്രിതത്വം കുറച്ചു; സൗദിയ്ക്കും ഇറാഖിനും മുൻ​ഗണന; ഇറാഖ് ഇപ്പോൾ റഷ്യയോട് ഏകദേശം തുല്യമായ അളവിലുള്ള ക്രൂഡ് ഓയിലാണ് ഇന്ത്യക്ക് നല്‍കുന്നു; സൗദിയിൽ നിന്നുള്ള ഇറക്കുമതിയിലും വർദ്ധന
  • ഉണ്ണികൃഷ്ണന്‍ ആഗ്രഹിച്ചത് ആണ്‍ സുഹൃത്തുക്കളുമായുള്ള ജീവിതം, ഗ്രീമ നേരിട്ടത് കൊടിയ അവഗണന, കൗണ്‍സിലിങ് നടത്തിയിട്ടും ഫലമുണ്ടായില്ല, ഭാര്യാ പിതാവ് മരിച്ചിട്ടും തിരിഞ്ഞു നോക്കാത്ത ക്രൂരത
  • മണിയുടെ ഭീഷണിയില്‍ ഒരു തരിപോലും ഭയമില്ല, ഇതിനു പിറകില്‍ മറ്റ് ചില നേതാക്കളാണ്, ഇത് നാടന്‍ ഭാഷയിലുള്ള പ്രതികരണമായി മാത്രം കാണുന്നില്ലെന്ന് എസ് രാജേന്ദ്രന്‍
  • തിരുനാവായ കുംഭമേള: നിളാ തീരത്ത് ജനപ്രവാഹം, ഉത്തരേന്ത്യയിൽനിന്ന് രണ്ട് പ്രത്യേക തീവണ്ടികൾ; മൂന്നു ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പ്
  • ഉമര്‍ ഫൈസി പാണക്കാട് കുടുംബത്തെ അവഹേളിക്കാന്‍ മതവേദി ഉപയോഗിക്കുന്നു, അദ്ദേഹം സംസാരിക്കുന്നത് രാഷ്ട്രീയ ഗുണ്ടയുടെ ഭാഷയില്‍, ഇങ്ങനെയല്ല പണ്ഡിതന്‍മാര്‍ പെരുമാറേണ്ടത്, മുശാവറയിലുള്ളവരെ സിപിഎം ആയുധമാക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ്

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.