അധ്യാപകനെതിരെ വ്യാജ പീഡന പരാതി നൽകിയതിനു പിന്നിൽ മറ്റൊരു എസ്എഫ്ഐ കോപ്പിയടി കേസ്!! പീഡന പരാതി ഉന്നയിച്ച കാലയളവിൽ വിദ്യാർഥിനികൾ സ്റ്റഡി ലീവിൽ… എസ്എഫ്ഐക്കാർ തയ്യാറാക്കിയത് സിപിഎം ഓഫീസിൽ വച്ച്
മൂന്നാർ ഗവൺമെന്റ് കോളേജിലെ ബി എ എക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയിൽ ഏതാനും ചില വിദ്യാർത്ഥികൾ കോപ്പിയടിച്ചത് തൊടുപുഴ അഡിഷനൽ ചീഫ് എക്‌സാമിനറായിരുന്ന പ്രഫസർ ആനന്ദ് വിശ്വനാഥൻ...









