വിനോദ സഞ്ചാരികളെ ആകർഷിച്ച് ജിസാനിലെ ‘ഹെറിറ്റേജ് വില്ലേജ്’
ജിസാൻ: ഭൂതകാലത്തിന്റെ പൈതൃകവും ഗതകാലത്തിന്റെ കുലീനതയും സമന്വയിപ്പിക്കുന്ന ദൃശ്യങ്ങളൊരുക്കി സൗദി കടലോര നഗരമായ ജിസാനിലെ ‘ഹെറിറ്റേജ് വില്ലേജ്’. ‘അൽ ഖർയത്തു തുറാസിയഃ’ എന്നറിയപ്പെടുന്ന പൈതൃക ഗ്രാമം ‘ജിസാൻ...