അടിച്ച് പൂസായി പൊലീസ് ഉദ്യോഗസ്ഥന്റെ യാത്ര; വാഹനമിടിച്ച് രണ്ട് പേർക്ക് പരിക്ക്
തിരുവനന്തപുരം: മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച വാഹനമിടിച്ച് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയമല സ്റ്റേഷനിലെ എഎസ്ഐ വിനോദാണ് മദ്യപിച്ച്...









