പരീക്ഷ ഹാളില്‍ അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കുന്നത് വിലക്കി ഉത്തരവ്
തിരുവനന്തപുരം: പരീക്ഷ ഹാളില്‍ അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കുന്നത് വിലക്കി ഉത്തരവ് .ഹയര്‍സെക്കന്‍ഡറി പരീക്ഷ വിഭാഗത്തിന്റേതാണ് ഉത്തരവ്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളില്‍...









