‘ലിവിങ് ടുഗതര്‍: പല സ്ത്രീകളും അത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് അതിന്റെ അര്‍ത്ഥമറിയാതെ’
തിരുവനന്തപുരം: ലിവിങ് ടുഗദറിന്റെ അര്‍ത്ഥം മനസ്സിലാക്കാതെയാണ് പല സ്ത്രീകളും അത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതെന്ന് ചില പരാതികളില്‍ നിന്ന് വ്യക്തമാകുന്നതായി വനിതാ കമ്മിഷന്‍. സാധാരണ വിവാഹബന്ധം വേര്‍പിരിയുന്ന പോലെയാണ്...









