ഡീപ് സ്‌റ്റേറ്റ് സത്യമാണ്; നിഴൽപോലെ വ്യാപകം : ഡോ. ശാന്താ നെടുങ്ങാടി, ഭാരതീയ വിചാരകേന്ദ്രം സെമിനാർ
കോഴിക്കോട്: അമേരിക്കൻ താൽപര്യത്തിൽ വിശാലമായ ഡീപ് സ്‌റ്റേറ്റ് ഭാരതത്തിൽ പ്രവർത്തിക്കുന്നുവെന്നത് സത്യമാണെന്നും നിഴൽപോലെ ആയതിനാൽ ആരേയും പിടികൂടാൻ എളുപ്പമല്ലെന്നും വിദേശകാര്യ നയവിദഗ്ധ ഡോ. ശാന്താ നെടുങ്ങാടി പറഞ്ഞു....









