Thursday, December 11, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ശൈത്യകാലത്തെ തണുപ്പ് എവിടെ; പകല്‍ താപനിലയും കൂടി

by News Desk
January 3, 2025
in KERALA
ശൈത്യകാലത്തെ-തണുപ്പ്-എവിടെ;-പകല്‍-താപനിലയും-കൂടി

ശൈത്യകാലത്തെ തണുപ്പ് എവിടെ; പകല്‍ താപനിലയും കൂടി

കൊച്ചി: സംസ്ഥാനത്ത് ജനുവരിയുടെ തുടക്കത്തില്‍ തന്നെ താപനില ഉയരുമെന്ന മുന്നറിയിപ്പ് വന്നത് ആശങ്കയാകുന്നു. ഡിസംബറില്‍ ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ് ശൈത്യകാലത്തിന് സമാനമായ തണുപ്പ് അനുഭവപ്പെട്ടത്. എന്നാല്‍ പകല്‍ സമയത്തെ താപനില വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജനുവരിയിലും ഇതേ കാലാവസ്ഥയാണ് തുടരുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ തുടര്‍ച്ചയായുള്ള സൂചനകൂടിയാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ മുന്നറിയിപ്പിലൂടെ വ്യക്തമാകുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 3 ഡിഗ്രി വരെ താപനില കൂടുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനൊപ്പം മലയോര മേഖലകളില്‍ 40 കി.മീ. വരെ വേഗത്തിലുള്ള കാറ്റിനും സാധ്യത പ്രവചിച്ചിരുന്നു. ഇതിന് സമാനമായി പലയിടത്തും ശക്തമായ കാറ്റ് തുടരുകയാണ്.

വടക്കന്‍ ജില്ലകളില്‍ ശരാശരി 36 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. മധ്യകേരളത്തില്‍ ഇത് 34 മുതല്‍ 36 വരെയും തെക്കന്‍ ജില്ലകളില്‍ 33 ഡിഗ്രിക്ക് മുകളിലുമാണ്. രാത്രികാലങ്ങളിലെ കുറഞ്ഞ താപനില 20 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയുമാണ്. മലയോര മേഖലകളില്‍ ഇത് 10 ഡിഗ്രി വരെ എത്തുന്നുണ്ട്. മൂന്നാറിലാണ് ഏറ്റവും കുറഞ്ഞ താപനില. 5 ഡിഗ്രി വരെ ഇവിടെ താപനില നിലവില്‍ എത്തുന്നുണ്ട്.

തുലാവര്‍ഷത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി ഉണ്ടായ ന്യൂനമര്‍ദ്ദങ്ങളും അന്തരീക്ഷച്ചുഴിയുമാണ് സംസ്ഥാനത്ത് കാലാവസ്ഥാ മാറ്റത്തിനുള്ള പ്രധാന കാരണം. നവംബര്‍ അവസാനം രൂപമെടുത്ത ഫെയിന്‍ജല്‍ ചുഴലിക്കാറ്റിന്
പിന്നാലെ കാര്യമായ ഇടവേളയില്ലാതെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പലയിടങ്ങളിലായി ന്യൂനമര്‍ദ്ദവും അന്തരീക്ഷച്ചുഴിയും തുടരുകയാണ്. ഇത് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ബാധിച്ചത് കേരളത്തെയാണ്. ഉത്തരേന്ത്യയില്‍ തണുപ്പ് വ്യാപിച്ചപ്പോഴും കേരളത്തിലേക്ക് ഇത് പലപ്പോഴും എത്തിയില്ല. നിലവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയ്‌ക്കും മാലിദ്വീപിനും സമീപത്തായി മേഘക്കൂട്ടം തുടരുകയാണ്. ഇതിന് സമീപത്തായുള്ള അന്തരീക്ഷച്ചുഴിയാണ് കാരണം. മേഖലയില്‍ വ്യാപക മഴയ്‌ക്കും ഇത് കാരണമാകുന്നുണ്ട്.

ഔദ്യോഗീകമായി രാജ്യത്ത് ജനുവരി, ഫെബ്രുവരി മാസങ്ങളാണ് ശൈത്യകാലമെങ്കിലും സംസ്ഥാനത്ത് ഡിസംബര്‍ മുതല്‍ ജനുവരി അവസാന വാരം വരെയാണ് തണുപ്പ് അനുഭവപ്പെടുക. 2019 മുതല്‍ തണുപ്പ് കൂടുകയും കുറയുകയും ചെയ്യുന്നത് പതിവായി മാറിയിട്ടുണ്ട്. അടുത്തവാരം ആദ്യം ഇടുക്കിയിലെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ട്. പകല്‍ താപനിലയില്‍ ചെറിയ കുറവും ഈ സമയത്തുണ്ടാകും.

ജനുവരിയില്‍ ചൂടേറും

ഈ മാസം സംസ്ഥാനത്ത് ശരാശരിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ഐഎംഡിയുടെ പ്രവചനം. എന്നാല്‍ രാത്രി സമയത്തെ കുറഞ്ഞ താപനിലയും പകല്‍ സമയത്തെ കൂടിയ താപനിലയും എല്ലായിടത്തും തന്നെ ശരാശരിയിലും കൂടുതലായിരിക്കും. രാത്രിസമയങ്ങളില്‍ തീരദേശമേഖലകളില്‍ താപനില വലിയതോതില്‍ കൂടാനും ഇടയുണ്ട്. ഇടുക്കി, വയനാട് പോലുള്ള ജില്ലകളിലെ മലയോര മേഖലകളിലൊഴികെ പകല്‍ സമയത്തെ താപനിലയും ഉയരും. ഇതിന്റെ തുടക്കമെന്ന നിലയിലുള്ള മുന്നറിയിപ്പാണ് കഴിഞ്ഞദിവസം വന്നത്. വരും ദിവസങ്ങളിലും മുന്നറിയിപ്പ് തുടര്‍ന്നേക്കും. ഇതിന് പിന്നാലെ ഫെ്ര്രബുവരി മുതല്‍ സംസ്ഥാനത്ത് വേനല്‍ശക്തമായേക്കും.

ShareSendTweet

Related Posts

മന്ത്രിസഭയിൽ-ലൈംഗിക-അപവാദക്കേസിൽപ്പെട്ട-എത്രപേരുണ്ടെന്ന്-ചുമ്മാ-ഒന്നു-എണ്ണിനോക്കിയാൽ-നന്നായിരിക്കും!!-പി-ടി-കുഞ്ഞുമുഹമ്മദിനെതിരെ-പരാതി-ഉയർന്നപ്പോൾ-12-ദിവസത്തോളം-കൈയിൽവെച്ച്-മുഖ്യമന്ത്രി-എന്ത്-ചെയ്തു?-വിഡി-സതീശൻ,-സ്വന്തം-പാർട്ടിയിലെ-മുഖ്യമന്ത്രി-പറഞ്ഞ-പോലത്തെ-ആളുകളെ-കുറിച്ചെഴുതാൻ-നൂറു-പേജിന്റെ-പുസ്തകം-മതിയാകില്ല-എപി-അനിൽകുമാർ,-‘സ്ത്രീലമ്പട’-പരാമർശം-അൽപത്തരം-കെ-സുധാകരൻ
KERALA

മന്ത്രിസഭയിൽ ലൈംഗിക അപവാദക്കേസിൽപ്പെട്ട എത്രപേരുണ്ടെന്ന് ചുമ്മാ ഒന്നു എണ്ണിനോക്കിയാൽ നന്നായിരിക്കും!! പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി ഉയർന്നപ്പോൾ 12 ദിവസത്തോളം കൈയിൽവെച്ച് മുഖ്യമന്ത്രി എന്ത് ചെയ്തു? വിഡി സതീശൻ, സ്വന്തം പാർട്ടിയിലെ മുഖ്യമന്ത്രി പറഞ്ഞ പോലത്തെ ആളുകളെ കുറിച്ചെഴുതാൻ നൂറു പേജിന്റെ പുസ്തകം മതിയാകില്ല- എപി അനിൽകുമാർ, ‘സ്ത്രീലമ്പട’ പരാമർശം അൽപത്തരം- കെ സുധാകരൻ

December 11, 2025
ഗാന്ധിജിയുടെ-വാക്കുകൾ-മനസിലുണ്ടായിരുന്നെങ്കിൽ-ഇന്ത്യ-എന്നേ-നന്നായേനേ…-ഇവിടെ-വിഐപികൾക്കു-മാത്രമേ-പരിഗണനയുള്ളൂ,-സാധാരണക്കാർ-ആർക്കും-പ്രധാനമല്ല!!-സൂരജ്-ലാമയെ-ആശുപത്രിയിലേക്ക്-അയയ്ക്കുന്നു-എന്നുള്ള-പോലീസിന്റെ-രേഖ-എവിടെ?-ആരും-കൂടെപ്പോയില്ലേ?-ആരാണ്-ആംബുലൻസിന്-പണം-നൽകിയത്?-ചുരുക്കത്തിൽ-കൊല്ലാൻ-വേണ്ടി-കൊണ്ടുവന്നതു-പോലെ-അല്ലേ?-​
KERALA

ഗാന്ധിജിയുടെ വാക്കുകൾ മനസിലുണ്ടായിരുന്നെങ്കിൽ ഇന്ത്യ എന്നേ നന്നായേനേ… ഇവിടെ വിഐപികൾക്കു മാത്രമേ പരിഗണനയുള്ളൂ, സാധാരണക്കാർ ആർക്കും പ്രധാനമല്ല!! സൂരജ് ലാമയെ ആശുപത്രിയിലേക്ക് അയയ്ക്കുന്നു എന്നുള്ള പോലീസിന്റെ രേഖ എവിടെ? ആരും കൂടെപ്പോയില്ലേ? ആരാണ് ആംബുലൻസിന് പണം നൽകിയത്? ചുരുക്കത്തിൽ കൊല്ലാൻ വേണ്ടി കൊണ്ടുവന്നതു പോലെ അല്ലേ? ​

December 11, 2025
ഗർഭഛിദ്രത്തിനുള്ള-ഗുളിക-എത്തിച്ചത്-യുവതി-ആവശ്യപ്പെട്ടതനുസരിച്ച്,-ഗുളികയെപ്പറ്റി-മറ്റൊരറിവുമില്ല!!-ജോബി-ജോസഫ്-മുൻകൂർ-ജാമ്യാപേക്ഷയുമായി-കോടതിയിൽ,-കേസ്-17ലേക്ക്-മാറ്റി
KERALA

ഗർഭഛിദ്രത്തിനുള്ള ഗുളിക എത്തിച്ചത് യുവതി ആവശ്യപ്പെട്ടതനുസരിച്ച്, ഗുളികയെപ്പറ്റി മറ്റൊരറിവുമില്ല!! ജോബി ജോസഫ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ, കേസ് 17ലേക്ക് മാറ്റി

December 11, 2025
‘വ്യാഴാഴ്ച-ഒന്നാം-വിവാഹവാർഷികമാണ്,-അതുകഴിഞ്ഞെ-വരുവൊള്ളുട്ടോ’…-സഹപ്രവർത്തകരോട്-മെറീന-യാത്ര-പറഞ്ഞിറങ്ങിയത്-മരണത്തിലേക്ക്…ബൈക്ക്-ബസിനെ-മറികടക്കുന്നതിനിടെ-പൊടുന്നനെ-ബസ്-വലത്തേക്കെടുത്തു,-ഹാൻഡിൽ-തട്ടി-യുവതി-വീണത്-ബസിനടിയിൽ!!-ഭർത്താവിനൊപ്പം-ജോലിസ്ഥലത്തുനിന്ന്-വീട്ടിലേക്കു-ബൈക്കിൽ-പോകവെ-കെഎസ്ആർടിസി-ബസിനിടിയിൽപ്പെട്ട്-യുവതിക്കു-ദാരുണാന്ത്യം
KERALA

‘വ്യാഴാഴ്ച ഒന്നാം വിവാഹവാർഷികമാണ്, അതുകഴിഞ്ഞെ വരുവൊള്ളുട്ടോ’… സഹപ്രവർത്തകരോട് മെറീന യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്ക്…ബൈക്ക് ബസിനെ മറികടക്കുന്നതിനിടെ പൊടുന്നനെ ബസ് വലത്തേക്കെടുത്തു, ഹാൻഡിൽ തട്ടി യുവതി വീണത് ബസിനടിയിൽ!! ഭർത്താവിനൊപ്പം ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു ബൈക്കിൽ പോകവെ കെഎസ്ആർടിസി ബസിനിടിയിൽപ്പെട്ട് യുവതിക്കു ദാരുണാന്ത്യം

December 11, 2025
രാഹുൽ-മാങ്കൂട്ടതിനെതിരായ-പരാതി-എന്തിനാണ്-തനിക്ക്-കിട്ടുന്ന-സമയത്ത്-തന്നെ-മാധ്യമങ്ങൾക്ക്-കിട്ടിയത്?,-രണ്ടാമത്തെ-പരാതിക്കു-പിന്നിൽ-ഒരു-‘ലീഗൽ-ബ്രെയിൻ’-ഉണ്ട്,-നിയമം-നിയമത്തിന്റെ-വഴിക്ക്-പോകട്ടേ!!-പത്മകുമാറിന്റെ-സ്റ്റേറ്റ്മെന്റിൽ-ഒരു-മുൻമന്ത്രി-ഉണ്ട്,-എന്തുകൊണ്ട്-അത്-ചോദ്യം-ചെയ്തിട്ടില്ല?-ശബരിമലയിലെ-കൊള്ളക്കാരെ-ഗവൺമെന്റും-പാർട്ടിയും-ചേർന്ന്-സംരക്ഷണ-കവചം-ഒരുക്കി-രക്ഷിക്കുകയാണ്-സണ്ണി-ജോസഫ്
KERALA

രാഹുൽ മാങ്കൂട്ടതിനെതിരായ പരാതി എന്തിനാണ് തനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങൾക്ക് കിട്ടിയത്?, രണ്ടാമത്തെ പരാതിക്കു പിന്നിൽ ഒരു ‘ലീഗൽ ബ്രെയിൻ’ ഉണ്ട്, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ!! പത്മകുമാറിന്റെ സ്റ്റേറ്റ്മെന്റിൽ ഒരു മുൻമന്ത്രി ഉണ്ട്, എന്തുകൊണ്ട് അത് ചോദ്യം ചെയ്തിട്ടില്ല? ശബരിമലയിലെ കൊള്ളക്കാരെ ഗവൺമെന്റും പാർട്ടിയും ചേർന്ന് സംരക്ഷണ കവചം ഒരുക്കി രക്ഷിക്കുകയാണ്- സണ്ണി ജോസഫ്

December 11, 2025
തെരഞ്ഞെടുപ്പ്-ദിവസം-ബിജെപി-സ്ഥാനാർഥി-ആർ-ശ്രീലേഖ-നടത്തിയത്-ഒന്നാന്തരം-പറ്റിപ്പ്-പരിപാടി,-സമൂഹമാധ്യമത്തിലൂടെ-പങ്കുവെച്ചത്-വ്യാജ-പ്രീ-പോൾ-സർവേ!!-കളക്ടറോടും-റിട്ടേണിങ്-ഓഫീസറോടും-റിപ്പോർട്ട്-ആവശ്യപ്പെട്ട്-തെരഞ്ഞെടുപ്പ്-കമ്മിഷൻ
KERALA

തെരഞ്ഞെടുപ്പ് ദിവസം ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ നടത്തിയത് ഒന്നാന്തരം പറ്റിപ്പ് പരിപാടി, സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത് വ്യാജ പ്രീ പോൾ സർവേ!! കളക്ടറോടും റിട്ടേണിങ് ഓഫീസറോടും റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ

December 11, 2025
Next Post
ഡിസിസി-ട്രഷറര്‍-ആത്മഹത്യ-ചെയ്ത-സംഭവം-:-എൻ-എം-വിജയന്-ഒരു-കോടി-രൂപയുടെ-ബാധ്യത-ഉണ്ടായിരുന്നുവെന്ന്-പോലീസ്

ഡിസിസി ട്രഷറര്‍ ആത്മഹത്യ ചെയ്ത സംഭവം : എൻ എം വിജയന് ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്ന് പോലീസ്

പടലപ്പിണക്കം-രൂക്ഷമാകുന്നു-;-കോഴിക്കോട്-ഡിസിസി-പ്രസിഡൻ്റിനെതിരെ-പോസ്റ്ററുകൾ-:-എവിടെ-നിന്നാലും-തോൽപ്പിക്കും

പടലപ്പിണക്കം രൂക്ഷമാകുന്നു ; കോഴിക്കോട് ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്ററുകൾ : എവിടെ നിന്നാലും തോൽപ്പിക്കും

ഹൈഡ്രോളിക്-തകരാർ-:-എയര്‍-ഇന്ത്യ-വിമാനം-കരിപ്പൂരില്‍-എമര്‍ജന്‍സി-ലാന്‍ഡിങ്-നടത്തി

ഹൈഡ്രോളിക് തകരാർ : എയര്‍ ഇന്ത്യ വിമാനം കരിപ്പൂരില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരഭാ​ഗങ്ങൾ മുറിച്ചുമാറ്റി, ഇടുപ്പെല്ലുകൾ ഒടിച്ചു, ഗർഭപാത്രം ശരീരത്തിൽ നിന്നു പുറത്തെടുത്ത് ശുദ്ധീകരിച്ച് രാസ ലായനിയിൽ ലയിപ്പിച്ചു, മിസ് സ്വിറ്റ്സർലൻഡ് ഫൈനലിസ്റ്റിനെ ഭർത്താവ് കൊന്നത് അതിക്രൂരമായി, 43 കാരനെതിരെ കൊലക്കുറ്റം
  • നിരൂപക പ്രശംസ നേടിയ ‘ഫെമിനിച്ചി ഫാത്തിമ’ നാളെ മുതൽ ഒടിടിയിൽ
  • ‘കെജിഎഫ് 2.0’ കർണാടകയിൽ? വനത്തിനുള്ളിൽ കുമിഞ്ഞുകൂടി സ്വർണ്ണവും ലിഥിയവും! പക്ഷെ ഇതൊന്നും തൊടാൻ പോലും കഴിയില്ല…
  • ചൈനയോട് കോർക്കാൻ നിൽക്കണ്ട, അവർ മൂടോടെ തകർത്തി‌ട്ട് പോകും, യുഎസിന്റെ ഓരോ തന്ത്രത്തിനും ചൈനയുടെ പക്കൽ ‘ഡ്യൂപ്പു’ണ്ട്!! ഒരു മഹാശക്തിയുമായി യുദ്ധം ചെയ്ത് വിജയിക്കാനുള്ള ശക്തി യുഎസിനില്ല, തയ്വാൻ വിഷയത്തിൽ യുദ്ധമുണ്ടായാൽ ചൈന അമേരിക്കൻ യുദ്ധവിമാനങ്ങളെ തകർക്കും- മുന്നറിയിപ്പുമായി യുഎസ് രഹസ്യരേഖ
  • മന്ത്രിസഭയിൽ ലൈംഗിക അപവാദക്കേസിൽപ്പെട്ട എത്രപേരുണ്ടെന്ന് ചുമ്മാ ഒന്നു എണ്ണിനോക്കിയാൽ നന്നായിരിക്കും!! പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി ഉയർന്നപ്പോൾ 12 ദിവസത്തോളം കൈയിൽവെച്ച് മുഖ്യമന്ത്രി എന്ത് ചെയ്തു? വിഡി സതീശൻ, സ്വന്തം പാർട്ടിയിലെ മുഖ്യമന്ത്രി പറഞ്ഞ പോലത്തെ ആളുകളെ കുറിച്ചെഴുതാൻ നൂറു പേജിന്റെ പുസ്തകം മതിയാകില്ല- എപി അനിൽകുമാർ, ‘സ്ത്രീലമ്പട’ പരാമർശം അൽപത്തരം- കെ സുധാകരൻ

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.