ഗാന്ധിജിയുടെ വെങ്കല പ്രതിമ മുറിച്ചെടുത്ത് മോഷണം! സംഭവം ഓസ്ട്രേലിയയിൽ; അടിയന്തര നടപടി ആവശ്യപ്പെട്ട് ഇന്ത്യ
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിലെ റോവില്ലിലുള്ള ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെൻററിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ മോഷ്ടിച്ചു.ഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമയാണ്. അജ്ഞാതർ മുറിച്ചെടുത്ത് കടന്നുകളഞ്ഞത്. പ്രതിമയുടെ കാൽഭാഗം...









