പാക്കിസ്ഥാനെ വിരട്ടിയ എസ്-400 മിസൈലുകൾ കൂടുതലെണ്ണം ആവനാഴിയിലേയ്ക്ക് കൂട്ടിച്ചേർക്കാനുള്ള നിർണ്ണായക നീക്കവുമായി ഇന്ത്യ; റഷ്യയുമായുള്ള 1000 കോടി രൂപയുടെ കരാറിന് ഡിഎസി അംഗീകാരം നല്കി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലടക്കം ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തായി നിലകൊണ്ട എസ്-400 കൂടുതലെണ്ണം സൈന്യത്തിലേയ്ക്ക് കൂട്ടിച്ചേർത്ത് വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ് ഇന്ത്യ. അതിനായി റഷ്യയിൽനിന്ന് പുതിയ...









