തിരുവനന്തപുരം: ആഗോള വിപണിയിലെ രാഷ്ട്രീയ അസ്ഥിരതകൾ സ്വർണ്ണവിപണിയെ വട്ടംകറക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിലയിടിവിന് പിന്നാലെ കേരളത്തിൽ ഇന്ന് സ്വർണ്ണവില വീണ്ടും വർദ്ധിച്ചു. 22 കാരറ്റ് ഒരു പവൻ ഒരു ഗ്രാമിന് 45 രൂപയാണ് കൂടിയത്. ഒരു പവന് 392 രൂപയും വർദ്ധിച്ചു. ഇന്നത്തെ 24 കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 15,284 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 14,010 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 11,463 രൂപയുമാണ്. 24 ഗ്രാം കാരറ്റ് […]







