പള്ളിക്കുള്ളിൽ പ്രാർത്ഥിച്ചു നിന്നവർക്ക് നേരെ ആദ്യം വെടിയുതിർത്തു..!! പിന്നെ സ്വയം പൊട്ടിത്തെറിച്ചു.., സിറിയയിലെ ക്രൈസ്തവ ദേവാലയത്തിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി; 80 പേർക്ക് പരിക്കേറ്റു
ദമാസ്കസ്: സിറിയയിലെ ക്രൈസ്തവ ദേവാലയത്തിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി ഉയർന്നു. 80 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബഷർ അൽ അസദ് ഭരണകൂടത്തിൻ്റെ പതനത്തിന് ശേഷം...