pathram desk 5

pathram desk 5

“ഇന്ന്,-എല്ലാ-ഇസ്രായേലികളും-ഒരുമിച്ചാണ്”-രണ്ടുവർഷത്തിനിപ്പുറം-തോക്കിൻ-തുമ്പിൽ-നിന്ന്-ഉറ്റവരുടെയടുത്തേക്ക്-അവർ-ഏഴുപേർ…-ബന്ദികളെ-മോചിപ്പിക്കുക-മൂന്ന്-ഘട്ടങ്ങളായി

“ഇന്ന്, എല്ലാ ഇസ്രായേലികളും ഒരുമിച്ചാണ്” രണ്ടുവർഷത്തിനിപ്പുറം തോക്കിൻ തുമ്പിൽ നിന്ന് ഉറ്റവരുടെയടുത്തേക്ക് അവർ ഏഴുപേർ… ബന്ദികളെ മോചിപ്പിക്കുക മൂന്ന് ഘട്ടങ്ങളായി

ടെൽ അവീവ്: ഗാസയിൽ ഹമാസ് സംഘടന ബന്ദികളാക്കിയ ഇസ്രയേലി തടവുകാരെ മോചിപ്പിച്ചു തുടങ്ങി. മൂന്ന് ഘട്ടങ്ങളായാണ് ബന്ദികളെ കൈമാറുന്നത്. ആദ്യഘട്ടത്തിൽ 7 പേരെയാണ് വിട്ടയച്ചത്. ഗാസയിൽ ആകെ...

ട്രംപ്-ഈ-പോക്ക്-പോയാൽ-പല-കടുത്ത-തീരുമാനങ്ങളും-ഞങ്ങൾക്കെടുക്കേണ്ടി-വരും!!-യുഎസിന്റെ-പ്രസ്താവന-ഇരട്ടത്താപ്പ്,-ഭീഷണി-വേണ്ട,-താരിഫ്-യുദ്ധത്തിന്-ഞങ്ങൾ-ആഗ്രഹിക്കുന്നില്ല,-പക്ഷെ-ഇങ്ങോട്ടു-വന്നാൽ….ട്രംപിന്-താക്കീതുമായി-ചെെന

ട്രംപ് ഈ പോക്ക് പോയാൽ പല കടുത്ത തീരുമാനങ്ങളും ഞങ്ങൾക്കെടുക്കേണ്ടി വരും!! യുഎസിന്റെ പ്രസ്താവന ഇരട്ടത്താപ്പ്, ഭീഷണി വേണ്ട, താരിഫ് യുദ്ധത്തിന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല, പക്ഷെ ഇങ്ങോട്ടു വന്നാൽ….ട്രംപിന് താക്കീതുമായി ചെെന

വാഷിങ്ടൺ: ചൈനയിൽനിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പുമായി ചൈന. തുടർച്ചയായി ഉയർന്ന തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത്...

‘സൂപ്പർ-ഹീറോ’-ട്രംപ്…​ഗാസയിലിന്ന്-ചരിത്രദിനം!!-ഉറ്റവരും-ഉടയവരും-നഷ്ടപ്പെട്ട്-സ്വജീവനുമായി-പലായനം-ചെയ്തവർക്ക്-ജന്മഭൂമിയിലേക്കുള്ള-മടക്ക-യാത്ര-ആരംഭിച്ചു,-100-കണക്കിനു-ട്രക്കുകൾ-കൈത്താങ്ങുമായി-​ഗാസയിലേക്ക്,-ബന്ദി-കൈമാറ്റത്തിന്-വൈകിട്ടോടെ-തീരുമാനം

‘സൂപ്പർ ഹീറോ’ ട്രംപ്…​ഗാസയിലിന്ന് ചരിത്രദിനം!! ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് സ്വജീവനുമായി പലായനം ചെയ്തവർക്ക് ജന്മഭൂമിയിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു, 100 കണക്കിനു ട്രക്കുകൾ കൈത്താങ്ങുമായി ​ഗാസയിലേക്ക്, ബന്ദി കൈമാറ്റത്തിന് വൈകിട്ടോടെ തീരുമാനം

ടെൽഅവീവ്: ദുരിത പർവം താണ്ടിക്കഴിഞ്ഞു. ഇനി ജന്മഭൂമിയിലേക്കുള്ള തിരിച്ചുവരവ്… ഗാസയിലെ സമാധാന പ്രഖ്യാപനത്തിനായി ഡോണൾഡ് ട്രംപ് ഇന്ന് മിഡിൽ ഈസ്റ്റിലെത്തും. ഈജിപ്തും ഇസ്രയേലും സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡൻറ്...

ഹമാസ്-ഇസ്രയേൽ-വെടിനിർത്തൽ-കരാർ-ഒപ്പിടാൻ-ഈജിപ്തിലേക്കു-പോകവേ-വാഹനാപകടം,-മൂന്ന്-ഖത്തർ-നയതന്ത്രജ്ഞർക്കു-ദാരുണാന്ത്യം

ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ ഒപ്പിടാൻ ഈജിപ്തിലേക്കു പോകവേ വാഹനാപകടം, മൂന്ന് ഖത്തർ നയതന്ത്രജ്ഞർക്കു ദാരുണാന്ത്യം

കയ്റോ: ഹമാസ്- ഇസ്രയേൽ വെടിനിർത്തൽ കരാർ ഒപ്പിടൽ ഉച്ചകോടിക്കു മുന്നോടിയായി ഈജിപ്തിലെ ഷാം എൽ-ഷൈഖിലേക്ക് പോകുന്നതിനിടെ വാഹനാപകടം. അപകടത്തിൽ മൂന്ന് ഖത്തർ നയതന്ത്രജ്ഞർക്കു ദാരുണാന്ത്യം. രണ്ട് നയതന്ത്രജ്ഞർക്ക്...

ഭീകര-നേതാവ്,-പലസ്തീനിലെ-ജനപ്രിയ-നേതാവ്-മർവാൻ-ബർഗൂത്തിയെ-സമാധാന-കരാറിന്റെ-ഭാഗമായി-വിട്ടയക്കില്ല-ഇസ്രയേൽ,-ബർഗൂത്തിയെ-ഇസ്രയേൽ-ഭയപ്പെടുന്നുവെന്ന്-വിദ​ഗ്ദർ

ഭീകര നേതാവ്, പലസ്തീനിലെ ജനപ്രിയ നേതാവ് മർവാൻ ബർഗൂത്തിയെ സമാധാന കരാറിന്റെ ഭാഗമായി വിട്ടയക്കില്ല- ഇസ്രയേൽ, ബർഗൂത്തിയെ ഇസ്രയേൽ ഭയപ്പെടുന്നുവെന്ന് വിദ​ഗ്ദർ

റാമല്ല: ഇസ്രയേൽ- ​ഗാസ കരാർ പ്രകാരം ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തെങ്കിലും പലസ്തീൻ ജനപ്രിയ നേതാവ് മർവാൻ ബർഗൂത്തിയെ സമാധാന കരാറിന്റെ ഭാഗമായി വിട്ടയയ്ക്കില്ലെന്ന് ഇസ്രയേൽ. കൂടാതെ...

‘എനിക്ക്-നൊബേൽ-തരൂവെന്ന്-ഞാൻ-പറഞ്ഞിട്ടില്ല…-നിരവധി-തവണ-കൊറീനയെ-ഞാൻ-സഹായിച്ചിട്ടുണ്ട്!!-കൊറീന-എന്നെ-വിളിച്ചു-പറഞ്ഞത്-സമ്മാനത്തിന്-ശരിയ്ക്കും-അർഹിച്ചിരുന്ന-ആളാണ്-താങ്കളെന്ന്’-തള്ളിമറിച്ച്-ട്രംപ്-വീണ്ടും

‘എനിക്ക് നൊബേൽ തരൂവെന്ന് ഞാൻ പറഞ്ഞിട്ടില്ല… നിരവധി തവണ കൊറീനയെ ഞാൻ സഹായിച്ചിട്ടുണ്ട്!! കൊറീന എന്നെ വിളിച്ചു പറഞ്ഞത് സമ്മാനത്തിന് ശരിയ്ക്കും അർഹിച്ചിരുന്ന ആളാണ് താങ്കളെന്ന്’- തള്ളിമറിച്ച് ട്രംപ് വീണ്ടും

വാഷിങ്ടൺ: കി‌ട്ടാത്ത മുന്തിരി പുളുക്കുമെന്ന പോലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവസ്ഥ. പലരോടും സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാലൊട്ടു കിട്ടിയുമില്ല....

‘ഞങ്ങൾക്ക്-ഭീഷണിയായ-7000-ഭീകരരെ-നിങ്ങൾ-വച്ചുപൊറുപ്പിക്കുന്നുണ്ട്,-മതി,-മതി,-ക്ഷമയ്ക്കു-പരിധികളുണ്ട്,-തീവ്രവാദികൾക്ക്-അഭയം-നൽകുന്നവരും-അവരെ-സഹായിക്കുന്നവരും-അതിന്റെ-അനന്തരഫലങ്ങൾ-അനുഭവിക്കാൻ-തയാറിയിക്കോ’…-താലിബാന്-മുന്നറിയിപ്പുമായി-ഖ്വാജ-ആസിഫ്

‘ഞങ്ങൾക്ക് ഭീഷണിയായ 7000 ഭീകരരെ നിങ്ങൾ വച്ചുപൊറുപ്പിക്കുന്നുണ്ട്, മതി, മതി, ക്ഷമയ്ക്കു പരിധികളുണ്ട്, തീവ്രവാദികൾക്ക് അഭയം നൽകുന്നവരും അവരെ സഹായിക്കുന്നവരും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കാൻ തയാറിയിക്കോ’… താലിബാന് മുന്നറിയിപ്പുമായി ഖ്വാജ ആസിഫ്

ഇസ്‌ലാമാബാദ്: ഭീകരവാദ പ്രവർത്തനം നടത്തുന്ന താലിബാന് മുന്നറിയിപ്പുമായി പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാനെ ലക്ഷ്യമിട്ട് തീവ്രവാദികൾ അഫ്ഗാൻ പ്രദേശം തുടർച്ചയായി ഉപയോഗിക്കുന്നത് കണ്ട് തങ്ങളുടെ ക്ഷമ...

ട്രംപിന്റെ-കാത്തിരിപ്പ്-വെറുതെയായി,-സമാധാനത്തിനുള്ള-നൊബേൽ-പുരസ്കാരം-വെനസ്വേല-പ്രതിപക്ഷ-നേതാവ്-മരിയ-കൊറിന-മചാഡോയ്ക്ക്

ട്രംപിന്റെ കാത്തിരിപ്പ് വെറുതെയായി, സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക്

സ്റ്റോക്ഹോം: 2025 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പുരസ്കാരം ലോകം ആകാംഷയോടെയായിരുന്നു വീക്ഷിച്ചത്. അതിനൊരു കാരണമേയുണ്ടായിരുന്നു ട്രംപിന്റെ അവകാശ വാദം. ട്രംപിന്റെ അവകാശ വാദങ്ങളെയെല്ലാം ഇല്ലാതാക്കി 2025ലെ...

ലക്ഷ്യം-ഇന്ത്യൻ-സ്ത്രീകളും…-പുതിയ-മറയൊരുക്കി-ജെയ്ഷെ-മുഹമ്മദ്!!-ജെയ്ഷെ-അംഗങ്ങളുടെ-ഭാര്യമാരെയും-സാമ്പത്തികമായി-പിന്നോക്കമുള്ള-യുവതികളെയും-കൂട്ടി-സ്ത്രീകൾക്കായി-ഒരു-സംഘടന,-പൊതു-സമൂഹത്തിനു-മുന്നിൽ-മുഖം-വെളുപ്പിക്കാൻ-പാക്ക്-ഭീകരസംഘടന-ചുവടുമാറ്റി-ചവിട്ടുന്നു…

ലക്ഷ്യം ഇന്ത്യൻ സ്ത്രീകളും… പുതിയ മറയൊരുക്കി ജെയ്ഷെ മുഹമ്മദ്!! ജെയ്ഷെ അംഗങ്ങളുടെ ഭാര്യമാരെയും സാമ്പത്തികമായി പിന്നോക്കമുള്ള യുവതികളെയും കൂട്ടി സ്ത്രീകൾക്കായി ഒരു സംഘടന, പൊതു സമൂഹത്തിനു മുന്നിൽ മുഖം വെളുപ്പിക്കാൻ പാക്ക് ഭീകരസംഘടന ചുവടുമാറ്റി ചവിട്ടുന്നു…

ഇസ്​ലാമാബാദ്: സായുധപ്രവൃത്തികളിൽ നിന്ന് സ്ത്രീകളെ തീണ്ടാപ്പാട് അകലെ നിർത്തിയിരുന്ന ജെയ്ഷെ മുഹമ്മദ് സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി പ്രത്യേക സംഘടന രൂപീകരിക്കാൻ ഒരുങ്ങുന്നു. പുതിയ സംഘടനയിലേക്കുള്ള റിക്രൂട്ട്മെന്റ് ബഹാവൽപുരിൽ...

38-പേരുടെ-മരണത്തിനിടയാക്കിയ-‘അസർബെയ്ജാൻ-വിമാനം-തകർന്നത്-തങ്ങൾക്കു-പറ്റിയ-കൈപ്പിഴ!!-തൊടുത്തത്-യുക്രൈൻ-ഡ്രോണുകളെ-ലക്ഷ്യമിട്ട്,-പക്ഷെ-മിസൈലുകൾ-വിമാനത്തിന്-ഏതാനും-മീറ്റർ-അകലെവെച്ച്-പൊട്ടിത്തെറിച്ചു’,-പുടിന്റ-കുറ്റസമ്മതം

38 പേരുടെ മരണത്തിനിടയാക്കിയ ‘അസർബെയ്ജാൻ വിമാനം തകർന്നത് തങ്ങൾക്കു പറ്റിയ കൈപ്പിഴ!! തൊടുത്തത് യുക്രൈൻ ഡ്രോണുകളെ ലക്ഷ്യമിട്ട്, പക്ഷെ മിസൈലുകൾ വിമാനത്തിന് ഏതാനും മീറ്റർ അകലെവെച്ച് പൊട്ടിത്തെറിച്ചു’, പുടിന്റ കുറ്റസമ്മതം

മോസ്‌കോ: 2024-ൽ അസർബെയ്ജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേർ കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യയുടെ പങ്ക് ആദ്യമായി പരസ്യമായി സമ്മതിച്ച് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. അസർബെയ്ജാൻ പ്രസിഡന്റ്...

Page 6 of 42 1 5 6 7 42