അങ്ങനെ ‘മാഗ’യും ‘മിഗ’യും കൂടി ഒത്തു ചേർന്നപ്പോൾ ‘മെഗ’യുണ്ടായി- മോദിയുടെ പുതിയ സൂത്രവാക്യത്തിന്റെ പൊരുൾ ഇതാണ്…
വാഷിങ്ടൻ: മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ ഇന്ത്യ– യുഎസ് ഉഭയകക്ഷി ബന്ധത്തെപ്പറ്റി പുതിയ ‘സൂത്രവാക്യത്തിലൂടെ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ്...