ജനുവരി 6… ആ കറുത്ത ദിനം ലോകത്തിനു മുന്നിൽ നിന്നു മറയ്ക്കാൻ ട്രംപ് കണ്ടുപിടിച്ച വഴിയോ മഡൂറോയുടെ അറസ്റ്റ്? കസേര പോയിട്ടും ഭരിക്കുന്നത് മഡൂറോ തന്നെ, കസേരയിലിരിക്കുമ്പോഴും ട്രംപ് ദുർബലൻ, ഡെമോക്ലീസിന്റെ വാളുപോലെ ഭീഷണിയായി ഇംപീച്ച്മെന്റ്
കാര്യങ്ങൾ ഉൾട്ടയാവുകയാണോയെന്ന സംശയത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാരണം മറ്റൊന്നുമല്ല ട്രംപിനെതിരെ പ്രതിഷേധംതന്നെ. നടത്തുന്നത് മറ്റാരുമല്ല, അമേരിക്കൻ പൗരന്മാർ തന്നെ. ലോകത്ത് മറ്റേതൊരു രാഷ്ട്രത്തലവനും നേരിടാത്ത...









