‘സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നു’… കൈകാലുകൾ ബന്ധിച്ച് ഇന്ത്യയിലെത്തിച്ചവർക്കു വേണ്ടി ചോദ്യം ഒന്നുമില്ല… ‘ഇന്ത്യയിലെ ചെറുപ്പക്കാരും പാവങ്ങളും ദരിദ്രരുമായ ജനങ്ങൾ കുടിയേറ്റത്തിൽ വഞ്ചിതരാണ്… ഇന്ത്യയ്ക്കു തഹാവൂർ റാണയെ കൈമാറാൻ തീരുമാനിച്ചതിൽ ട്രംപിനോടു നന്ദി പറയുന്നു- മോദി
വാഷിങ്ടൻ: നിയമവിരുദ്ധമായി യുഎസിൽ താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനെയും തിരികെ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു...