ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ വിജയികളെ അനുമോദിച്ചു
കണ്ണൂർ:ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ,അംഗങ്ങളുടെ മക്കളിൽ 2024-25 വർഷത്തെ പത്ത്,പന്ത്രണ്ട് ക്ലാസ്സ് വിജയികൾക്കായുള്ള അനുമോദനവും സ്നേഹോപഹാര വിതരണ ചടങ്ങും നടത്തി.കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം...








