‘അറട്ടൈ’യുടെ കുതിപ്പിന് പിന്നാലെ ‘വാണി’ അവതരിപ്പിച്ച് സോഹോ ; പ്രത്യേകതകള്‍ അറിയാം
മുംബൈ: വന്‍ ജനപ്രീതിയാര്‍ജിച്ച സമൂഹ മാധ്യമ ആപ്ലിക്കേഷനായ അറട്ടൈക്ക് പിന്നാലെ മറ്റൊരു നവീന പ്ലാറ്റ്ഫോം അവതരിപ്പിച്ച് സോഹോ കോര്പറേഷന്. വാണി എന്ന ആപ്ലിക്കേഷനാണ് ഇപ്പോള്‍ തൊഴില്‍ മേഖലകളുടെ...








