30+ Happy Maha Shivaratri Wishes in Malayalam:’സ്‌നേഹചൈതന്യം നിറയട്ടെയെങ്ങും’, പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദ്യമായ മഹാശിവരാത്രി ആശംസകള്‍
കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയാണ് ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് ശിവരാത്രി. ശിവഭക്തര്‍ക്ക് ഏറെ സവിശേഷമായ ഉത്സവമാണിത്. ശിവ ക്ഷേത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങളോടെ ഈ ദിനം ആഘോഷിക്കപ്പെടുന്നു. അത്രമേല്‍...