Slap Day History, Significance, Wishes & Quotes in Malayalam: പ്രണയമില്ലേ, അതോ വഞ്ചിക്കപ്പെട്ടോ?, നിങ്ങള്‍ക്കുള്ളതാണ് ‘ആന്റി വാലന്‍റൈന്‍സ് വീക്ക്, ആദ്യ ദിനമായ ‘സ്ലാപ് ഡേ’യുടെ പ്രാധാന്യമറിയാം
പ്രണയദിനമായ ഫെബ്രുവരി 14വരെയുള്ള ഒരാഴ്ച വാലന്‍റൈന്‍സ് വീക്ക് ആണ്. പ്രണയിക്കുന്നവര്‍ക്ക് അത്യുത്സാഹത്തോടെ ആഘോഷിക്കാനുള്ള അവിസ്മരണീയ ദിനങ്ങള്‍. എന്നാല്‍ 15 മുതല്‍ അടുത്ത ഒരാഴ്ച ആന്റി വാലന്‍റൈന്‍സ് വീക്കായാണ്...