കൂര്‍ഗിലേക്കാണോ യാത്ര ? ; ഉറപ്പായും പോകണം ഈ 6 ഇടങ്ങളില്‍
വശ്യമനോഹര കാഴ്ചകളുടെ കേദാരഭൂമിയാണ് കൂര്‍ഗ്. കുടകിലെ പച്ചപുതച്ച മലനിരകളും പാല്‍നുരയൊഴുകുന്ന വെള്ളച്ചാട്ടങ്ങളും അത്യാകര്‍ഷകങ്ങളാണ്. ആത്മീയാനുഭവത്തിന്റെ വേറിട്ട തലം സമ്മാനിക്കും ഗോള്‍ഡന്‍ ടെമ്പിള്‍ യാത്ര. ആനപരിപാലനത്തിന്റെ പലതലങ്ങള്‍ തുറന്നുകാട്ടും...