5 ഈസി ഇന്റര്‍വ്യൂ ചോദ്യങ്ങള്‍, പക്ഷേ ആലോചിച്ച് ഉത്തരം പറഞ്ഞില്ലെങ്കില്‍ കുഴങ്ങും
1) നിങ്ങളെക്കുറിച്ച് പറയൂ ?ഏത് അഭിമുഖങ്ങളിലും പതിവായി ചോദിക്കുന്ന ഒന്നാണിത്. എളുപ്പത്തില്‍ ഉത്തരം പറയാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടാകുമെങ്കിലും കൃത്യതയോടെയും വ്യക്തതയോടെയും മറുപടി നല്‍കേണ്ടതുണ്ട്. നിങ്ങളെക്കുറിച്ച് പറയുന്നതോടൊപ്പം എന്തുകൊണ്ട്...