ചെന്നൈ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം ഏത് ? ; അറിഞ്ഞിരിക്കാം 5 സുപ്രധാന കാര്യങ്ങള്‍
ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഇടമാണ് കേരളത്തിന്റെ തൊട്ടയല്പക്കമായ ചെന്നൈ. ഒരു രാത്രിയിലെ യാത്രകൊണ്ട് ഇവിടെയെത്താം. ദക്ഷിണേന്ത്യയിലെ ഈ പ്രധാന വാണിജ്യ-വ്യവസായ കേന്ദ്രം ചരിത്രപരമായി ഒട്ടേറെ സവിശേഷതകളുള്ള നഗരവുമാണ്....