ഡൊണാൾഡ് ട്രംപിന്റെ ഭക്ഷണശീലം: എന്തുകൊണ്ട് ഇത് നിങ്ങൾ മാതൃകയാക്കരുത്?
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഭക്ഷണരുചികളെക്കുറിച്ച് എപ്പോഴും തുറന്നു സംസാരിച്ചിട്ടുള്ള ആളാണ്. അഭിമുഖങ്ങളിലും ജീവചരിത്രങ്ങളിലും, വൈറ്റ് ഹൗസ് സ്റ്റാഫിന്റെ പരാമർശങ്ങളിലൂടെയും, 79 വയസുള്ള ട്രംപിന്റെ ഭക്ഷണക്രമം...









