രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശനും നടി പവിത്ര ഗൗഡയ്ക്കും ജാമ്യം

കേസിലെ ഒന്നാം പ്രതിയും നടിയുമായ പവിത്ര ഗൗഡയ്ക്കും മറ്റു പ്രതികളായ നാഗരാജു, അനു കുമാര്‍, ലക്ഷ്മണ്‍, ജഗദീഷ്, പ്രസാദ് റാവു എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്

Read more

മകളെ ലൈംഗികമായി പീഡിപ്പിച്ചയാളെ പിതാവ് കുവൈത്തില്‍ നിന്നെത്തി കൊലപ്പെടുത്തിയ ശേഷം യൂട്യൂബിലൂടെ കുറ്റസമ്മതം

കൊല നടത്താനായി മാത്രം ഇദ്ദേഹം കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്നു. കൃത്യം നടത്തിയശേഷം തിരികെ പോകുകയും ചെയ്തു

Read more

തൊടുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ മുഖ്യസൂത്രധാരന് ജാമ്യം; ശിക്ഷ മരവിപ്പിച്ചു

വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. 9 വർഷമായി ജയിലിൽ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി

Read more

പാലരുവി എക്സ്പ്രസിൽ യാത്രക്കാരിയെ കടന്നുപിടിച്ചെന്ന് പരാതി; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

ചൊവ്വാഴ്ച പാലരുവി എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്.സി ഐ യാത്രയ്ക്കിടെ യുവതിയെ കടന്നുപിടിക്കുകയായിരുന്നു

Read more

പിടികൂടാൻ ശ്രമിക്കുന്നതിനിടെ സിഐയ്ക്ക് കാപ്പാ പ്രതിയുടെ കുത്തേറ്റു; സിപിഒയ്ക്കും പരിക്ക്

കത്തിക്കുത്ത് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും സിവിൽ പൊലീസ് ഓഫീസർക്കുമാണ് കുത്തേറ്റത്

Read more

ഭാര്യവീട്ടിൽ മകനെ ഏൽപ്പിക്കാനെത്തിയ ഭർത്താവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചു

ഭാര്യയുടെ ബന്ധുക്കൾ വിഷ്ണുവുമായി തർക്കത്തിലായതിന് പിന്നാലെ അരമണിക്കൂറോളമാണ് മർദിച്ചത്

Read more

9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാറുടമയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് 10 മാസത്തിനുശേഷം

അപകടത്തിനുശേഷം ഷജീൽ ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് കേസിൽ വഴിത്തിരിവായത്. മതിലിൽ ഇടിച്ചു കാർ തകർന്നെന്നു പറഞ്ഞായിരുന്നു ഇൻഷുറൻസ് നേടിയത്

Read more

Siddique | സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ല; തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു; പൊലീസ് കോടതിയിൽ

സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് ഫെയ്സ്ബുക്ക് വഴിയാണെന്നും അഭിനയിപ്പിക്കാമെന്ന വ്യാജേനയാണ് ഹോട്ടലില്‍ വിളിച്ച് വരുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു

Read more
Page 11 of 15 1 10 11 12 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.