പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് യുവ ഡോക്ടറുടെ അശ്ലീല സന്ദേശം; ബന്ധുക്കളെത്തി തടഞ്ഞുവെച്ച് പൊലീസിനെ ഏൽപ്പിച്ചു

ഡോക്ടർ എത്തിയതിന് പിന്നാലെ കുട്ടിക്കൊപ്പം ഇവിടെ കാത്തു നിന്ന ബന്ധുക്കൾ ഇയാളെ തടഞ്ഞു വെക്കുകയും വെള്ളയിൽ പൊലീസിനെ അറിയിക്കുകയും ചെയ്തു

Read moreDetails

കൂടുതല്‍ ഇഷ്ടം ചേച്ചിയോട്; അമ്മയെ 41കാരി കറിക്കത്തിക്കൊണ്ട് കുത്തിക്കൊന്നു

അമ്മയ്ക്ക് തന്നേക്കാൾ ചേച്ചിയെയാണ് ഇഷ്ടമെന്നായിരുന്നു പ്രതി കരുതിയിരുന്നത്. ഇത് പകയ്ക്ക് കാരണമായെന്ന് പൊലീസ് പറയുന്നു

Read moreDetails

SDPI നേതാവ് ഷാൻ വധക്കേസിൽ ഒളിവിൽ പോയ അഞ്ച് പ്രതികൾ പഴനിയിൽ പിടിയിൽ

കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തെന്ന് കുറ്റപത്രത്തിൽ പറയുന്ന അഞ്ച് പ്രതികളുടെയും ജാമ്യം ഡിസംബർ 11ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു

Read moreDetails

പെൺകുട്ടിയെ ലൈം​ഗികമായി ഉപദ്രവിച്ച 52 കാരിയ്ക്ക് 20 കൊല്ലം കഠിന തടവ്

പിഴ സംഖ്യയിൽ നിന്നു 40,000 രൂപ പെൺകുട്ടിക്ക് കൊടുക്കാനും പിഴ സംഖ്യ അടച്ചില്ലെങ്കിൽ 9 മാസം അധികം തടവ് അനുഭവിക്കാനും കോടതി നിർദേശിച്ചു

Read moreDetails

സൈക്കിളിൽ ട്യൂഷന് പോയ പത്താം ക്ലാസുകാരിയെ പിന്തുടർന്ന് റോഡിൽ വെച്ച് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

സൈക്കിളിൽ ട്യൂഷന് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ബൈക്കിൽ പിന്തുടർന്നെത്തിയ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

Read moreDetails

‘കടലിൽച്ചാടി ജീവനൊടുക്കിയ’ പോക്സോ പ്രതി 2 മാസത്തിന് ശേഷം പോലീസ് പിടിയിൽ

എറണാകുളത്തുള്ള പെൺസുഹൃത്തിന് അയച്ച എസ്.എം.എസ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്

Read moreDetails

വിദേശ മലയാളിക്ക് ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ നാലരക്കോടി രൂപ നഷ്ടം

ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ വൻ തുക ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്

Read moreDetails
Page 13 of 14 1 12 13 14

Recent Posts

Recent Comments

No comments to show.