സംഗീത സംവിധായകൻ ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

രണ്ട് ദിവസമായി ഇദ്ദേഹത്തെ പുറത്ത് കാണാത്തതിനാൽ അടുത്തുള്ള താമസക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു

Read moreDetails

കഷായത്തിൽ കളനാശിനി കലർത്തി കൊല; പാറശാല ഷാരോൺ വധക്കേസിൽ വിധി വെള്ളിയാഴ്ച

നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്

Read moreDetails

Saif Ali Khan: നടൻ സെയ്ഫ് അലി ഖാൻ കുത്തേറ്റ് ആശുപത്രിയിൽ; മോഷ്ടാക്കൾ വീട്ടിൽ കയറി ആക്രമിച്ചു എന്ന് റിപ്പോർട്ട്

ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മോഷ്ടാക്കൾ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത്

Read moreDetails

യു.കെയിലേക്കുള്ള തൊഴിൽ വിസ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് 22 ലക്ഷം തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റിൽ

പരാതിക്കാരനായ യുവാവിനും രണ്ടു കൂട്ടുകാർക്കും യുകെ വിസ നൽകാമെന്ന് പറഞ്ഞ് 2023 ആഗസ്റ്റ് മുതൽ 2024 ജനുവരി വരെയുള്ള കാലയളവിലാണ് പ്രതികൾ പണം തട്ടിയത്

Read moreDetails

ഗുരുവായൂരിൽ സമൂഹ സ്പർദ്ധ വളർത്തുന്ന വീഡിയോയിലെ യുവാവിനെതിരെയും കമന്റിനെതിരെയും കേസെടുത്തു

കഴിഞ്ഞ ദിവസം മുതൽ സമൂഹ സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു

Read moreDetails

മോഷ്ടിക്കാൻ കയറിയ വീട്ടിൽ ഒന്നു വിശ്രമിച്ചതാ! ഉറക്കമുണർന്ന് കണി കണ്ടത് പൊലീസുകാരെ

മോഷണത്തിനുശേഷം വിശ്രമിക്കുന്നതിനിടെ ഉറങ്ങിപ്പോവുകയായിരുന്നു. കണ്ണ് തുറന്ന കള്ളൻ കണ്ടത് പൊലീസുകാരെയായിരുന്നു

Read moreDetails
Page 7 of 14 1 6 7 8 14

Recent Posts

Recent Comments

No comments to show.