ഇടുക്കി ഡാമില്‍ അതിക്രമിച്ചു കയറിയ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍

അതീവ സുരക്ഷാമേഖലയായ ഇടുക്കി ചെറുതോണി ഡാമിന്‍റെ പ്രവേശന കവാടത്തിലെ പൂട്ടിയിട്ടിരിക്കുന്ന ഗേറ്റിന് മുകളിലൂടെ അതിക്രമിച്ച് കയറുകയായിരുന്നു

Read moreDetails

സീരിയല്‍ നടി അഞ്ജിത സൈബര്‍ തട്ടിപ്പിനിരയായി; പത്മശ്രീ രഞ്ജനയുടെ വാട്‌സാപ്പില്‍ നിന്ന് വിളിച്ച് പണം ആവശ്യപ്പെട്ടു

പ്രശസ്ത നര്‍ത്തകി പത്മശ്രീ രഞ്ജന ഗോറിന്റെ ഫോണില്‍ നിന്ന് വാട്‌സാപ്പ് മെസേജ് അയച്ച് സൈബര്‍ തട്ടിപ്പിന് ഇരയാക്കുകയായിരുന്നുവെന്ന് നടി അഞ്ജിത പറയുന്നു

Read moreDetails

മകൾക്ക് വിവാഹലോചനയുമായി എത്തി അമ്മയെ 2 വർഷത്തോളം പീഡിപ്പിച്ചയാള്‍‌ കസ്റ്റഡിയിൽ

സുഹൃത്തായ മന്ത്രവാദി നൽകിയതാണെന്ന് പറഞ്ഞ് ചരട് കൊണ്ടുവന്ന് തന്റെ കയ്യിൽകെട്ടി. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു- പരാതിയിൽ പറയുന്നു

Read moreDetails

ആർ ജി കർ മെ‍ഡിക്കൽ‌ കോളേജ് ബലാത്സംഗക്കൊലയിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം; ജീവിതകാലം മുഴുവൻ ജയിലിൽ കഴിയണം

സിയാൽദാ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജഡ്ജി അനിർബാൻ ദാസാണ് വിധി പറഞ്ഞത്

Read moreDetails

ശാന്തകുമാരിയെ കൊന്ന റഫീക്കയ്ക്കും ഷാരോണിനെ കൊന്ന ഗ്രീഷ്മയ്ക്കും ‘തൂക്കുകയർ’ വിധിച്ചത് ഒരേ കോടതി

വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയായി ഗ്രീഷ്മ

Read moreDetails

11 മാസം കൊണ്ട് 16000 ഫോൺ കോൾ ചെയ്തിട്ടും പരിഗണിക്കാത്ത കാമുകിയെയും കുട്ടിയെയും 25കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തി

ഗീതയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം അറിയുന്നത്

Read moreDetails
Page 4 of 14 1 3 4 5 14