തിരുവനന്തപുരത്ത് യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; തമിഴ്നാട് സ്വദേശിക്കായി തിരച്ചിൽ

ഒപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി രങ്കന്‍ എന്നയാളിനു വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു

Read moreDetails

പ്രായപൂര്‍ത്തിയാകാത്ത മകളെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചയാളെ അമ്മ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി

പ്രതി പതിവായി വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിക്കുകയും വീട്ടുപകരണങ്ങള്‍ മോഷ്ടിച്ചുകൊണ്ട് പോകാറുമുണ്ടെന്ന് സംഭവത്തിൽ ഗ്രാമവാസികള്‍ പ്രതികരിച്ചു

Read moreDetails

കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വാഹനം വിളിച്ചു തരണമെന്ന് ആവശ്യപ്പെട്ട് രാജീവ് നാട്ടുകാരെ സമീപിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്

Read moreDetails

രാഹുൽ ഈശ്വറിന് തിരിച്ചടി; ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു

രാഹുൽ ഈശ്വർ ഓൺലൈനായി സമർപ്പിച്ച ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു

Read moreDetails

പത്തനംതിട്ട പീഡനക്കേസിൽ 58 പ്രതികളെ‌യും തിരിച്ചറിഞ്ഞു; അറസ്റ്റിലായത് 43 പേർ

42 പേർ പ്രതികളാക്കപ്പെട്ട സൂര്യനെല്ലി പീഡനത്തെക്കാൾ വലിയ കുറ്റകൃത്യമാണ് പത്തനംതിട്ടയിലേത്

Read moreDetails

ബംഗളുരുവില്‍ പശുക്കളുടെ അകിട് മുറിച്ച് ക്രൂരമായി പരിക്കേല്‍പ്പിച്ച ബീഹാര്‍ സ്വദേശി അറസ്റ്റില്‍

ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത പ്രതി മദ്യാസക്തിയിലാണ് മൂന്ന് പശുക്കളെ ക്രൂരമായി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു

Read moreDetails

പത്തനംതിട്ട ബലാത്സംഗക്കേസ്: 4 പേർ കൂടി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം 30 ആയി

ഞായറാഴ്ച രാവിലെയും ശനിയാഴ്ച രാത്രിയിലുമായി 13 പേരെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു

Read moreDetails

ഉസ്താദ് പറഞ്ഞു; ഗൃഹനാഥ പട്ടാപ്പകൽ സ്വന്തം വീട് കുത്തിതുറന്ന് 40 പവനും ലക്ഷങ്ങളും കവർന്നു

വീട്ടിലുള്ളവർക്ക് അനർഥമുണ്ടാകുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയാണ് ​ഗൃഹനാഥയെകൊണ്ട് ഉസ്താദ് കവർച്ച നടത്തിയത്

Read moreDetails
Page 8 of 14 1 7 8 9 14

Recent Posts

Recent Comments

No comments to show.