ബലാത്സംഗം ചെയ്തയാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു; യുപി പോലീസിനെതിരെ പരാതിയുമായി 19കാരിയുടെ കുടുംബം

പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ പീഡനവിവരം തിരിച്ചറിഞ്ഞ വീട്ടുകാര്‍ പരാതി നൽകാൻ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പ്രതിയെ വിവാഹം കഴിക്കാന്‍ പോലീസുദ്യോഗസ്ഥര്‍ നിർദ്ദേശിച്ചത്

Read moreDetails

ഭിക്ഷ തേടിയെത്തിയ 82 കാരിയെ പൂട്ടിയിട്ട് പീഡനത്തിന് ശ്രമിച്ച പൊലീസുകാരനടക്കം 2 പേർ പിടിയില്‍

ഭിക്ഷ തേടിയെത്തിയ വയോധികയ്ക്ക് 20 രൂപ നൽകാമെന്ന് പറഞ്ഞാണ് വീടിനുള്ളിലേക്ക് കയറ്റിയത്

Read moreDetails

ജീവിതപങ്കാളി സോഷ്യൽ മീഡിയയിലിട്ട ഫോട്ടോ വഴി കാട്ടി; CBI 18 വർഷം പഴയ കൊലപാതകത്തിലെ പ്രതികളിലേക്കെത്തി

പുതുച്ചേരിയിൽ പേരിലും രൂപത്തിലും മാറ്റം വരുത്തിയാണ് രണ്ട് പ്രതികളും ഒളിവിൽ താമസിച്ചത്

Read moreDetails

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥികളുടെ കുത്തേറ്റ് പ്ലസ് ടു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

ഒരു മാസം മുമ്പ് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ പ്രിന്‍സിപ്പളിനെ വിദ്യാര്‍ഥികള്‍ കസേര ചുറ്റി അടിച്ചിരുന്നു

Read moreDetails

സഹപാഠിയുമായി വഴക്ക്; പിന്നാലെ 14കാരനെ കുത്തിക്കൊന്നു; പ്രായപൂർത്തിയാകാത്ത 5 പേർ ഉൾപ്പെടെ 7 പേർ കസ്റ്റഡിയിൽ

സ്‌കൂൾ ജീവനക്കാർ പ്രാഥമിക ശുശ്രൂഷ നൽകി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത 5 പേരെയും 19, 31 വയസ്സുള്ള രണ്ടുപേരെയുമാണ്...

Read moreDetails

യുവതിയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്: മുന്‍ സൈനികര്‍ 18 വര്‍ഷത്തിന് ശേഷം പിടിയില്‍

പുതുച്ചേരിയില്‍ രണ്ടുപ്രതികളും മറ്റൊരു വിലാസത്തില്‍ സ്‌കൂള്‍ അധ്യാപികമാരെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു

Read moreDetails

ഇൻസ്റ്റഗ്രാമിൽ ട്രേഡിംഗ് പരസ്യം നൽകി രണ്ടുകോടി രൂപ തട്ടിയ മലയാളി യുവാവ് അറസ്റ്റിൽ; തട്ടിപ്പിന് എഐ സഹായവും

ഓൺലൈൻ നിക്ഷേപ പദ്ധതിയിൽ ചേർത്ത് പണം തട്ടുന്ന കംബോഡിയൻ സംഘത്തിലെ മുഖ്യ ആസൂത്രകനാണ് പ്രതി

Read moreDetails

സിപിഎം പ്രവർത്തകൻ റിജിത്ത് വധക്കേസിൽ 9 RSS-BJP പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി; വിധി 20 വർഷത്തിനു ശേഷം; ശിക്ഷ 7ന്

തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 20 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് ഇപ്പോൾ കോടതിയുടെ വിധി വന്നിരിക്കുന്നത്. പ്രതികള്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും

Read moreDetails

താലി തിരിച്ചുതരണമെന്ന് വീട്ടമ്മയുടെ അഭ്യർത്ഥന; താലി തിരികെ കൊടുത്ത് മാലയുമായി കള്ളൻ കടന്നു

തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപം ചെമ്പൂരാണ് സംഭവം. പരമേശ്വരം ശിവ പാർവതിയിൽ പാർവതിയുടെ വീട്ടിലാണ് മോഷണം നടന്നത്

Read moreDetails
Page 12 of 14 1 11 12 13 14

Recent Posts

Recent Comments

No comments to show.