കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ കുടുംബവീട്ടിൽ മോഷണം; രണ്ടുപേർ കസ്റ്റഡിയിൽ

പൂട്ടിക്കിടന്ന വീടിനോട് ചേർന്ന ഷെഡ്ഡിൽ നിന്നാണ് പഴയപാത്രങ്ങളടക്കമുള്ള സാധനങ്ങൾ മോഷണം പോയത്

Read more

ഭാര്യ മരിച്ചാല്‍ എപ്പോള്‍ പുനര്‍വിവാഹിതനാകാമെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു; ഭാര്യയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലാ

ജൂലൈ 31നാണ് മംമ്തയെ അവസാനമായി കണ്ടത്. മൃതദേഹം ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

Read more

പന്ത്രണ്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ അധ്യാപകനെ വെറുതെവിട്ടു; ബന്ധം പരസ്പര സമ്മതത്തോടെയെന്ന് കോടതി

2015 നും 2018 നും ഇടയിൽ പലതവണ ബലാത്സംഗം ചെയ്തെന്നും ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ചുവെന്നുമാണ് അന്ന് 12-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയുടെ പരാതി

Read more

കാമുകിയുടെ സ്വകാര്യവീഡിയോ പകർത്തി യുവാവ്; ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് രണ്ടരക്കോടി

സ്കൂൾ പഠനകാലത്താണ് ഇരുവരും സൗഹൃദത്തിലായത്. ഉറ്റസുഹൃത്തുക്കളായിരുന്നെങ്കിലും ‌പഠനം അവസാനിച്ചതോടെ പിരിഞ്ഞു. വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി. വൈകാതെ പ്രണയത്തിലുമായി.

Read more

രഞ്ജിത്തിനെതിരായ യുവാവിന്റെ ലൈംഗിക പീഡന പരാതി; വ്യാജ ആരോപണത്തിന്റെ ക്ലാസിക് ഉദാഹരണമെന്ന് കോടതി; ഇടക്കാല സ്റ്റേ

പച്ചക്കള്ളം പരാതിയായി ഉന്നയിക്കുന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് ഈ കേസെന്ന് സ്റ്റേ അനുവദിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവിൽ കോടതി പറയുന്നു.

Read more

അധ്യാപിക നാലുവയസുകാരിയുടെ സ്വകാര്യഭാഗത്ത് നുള്ളി മുറിവേല്‍പ്പിച്ചെന്ന് പരാതി

അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. അധ്യാപികയെ സസ്പെൻഡ് ചെയ്തതായി സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു

Read more

മുഖത്ത് മുറിവ്; ബ്ലൗസ് കീറിയ നിലയിൽ; സ്ത്രീയെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കാതിലുണ്ടായിരുന്ന കമ്മൽ നഷ്‌ടപ്പെട്ടിട്ടുണ്ട്. മുഖത്ത് മുറിവേറ്റ പാടുണ്ട്. ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ്

Read more

ഒറ്റയ്ക്ക് താമസിച്ചുവന്ന സ്ത്രീയെ പുരയിടത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രതി പിടിയിൽ; കമ്മൽ കണ്ടെത്തി

പിടിയിലായ പോത്തൻകോട് സ്വദേശി തൗഫീഖ് നിരവധി കേസിലെ പ്രതിയും സ്ഥിരം മോഷ്ടാവുമാണ്. മോഷ്ടിച്ച ബൈക്കിൽ എത്തി കൃത്യം നിർവഹിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ

Read more

ഉത്തർ പ്രദേശിൽ ഒരു ലിറ്റര്‍ രാസവസ്തു കൊണ്ട് 500 ലിറ്റര്‍ വ്യാജ പാല്‍ ഉണ്ടാക്കിയ കച്ചവടക്കാരന്‍ പിടിയില്‍

കൃത്രിമ പാലുണ്ടാക്കാനുള്ള രാസവസ്തുക്കളുടെ ഫോര്‍മുല എവിടെ നിന്നാണ് പഠിച്ചതെന്നറിയാന്‍ പൊലീസ് ചോദ്യം ചെയ്തുവരികയാണ്

Read more
Page 12 of 13 1 11 12 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.