നാടോടിസ്‌ത്രീ നോട്ട്‌ ചുരുട്ടിമാറ്റുന്നത്‌ കണ്ടു; ബസിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ മോഷ്ടാവിനെ പിടികൂടി

മോഷണത്തിനായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തുന്ന സംഘങ്ങളിലെ കണ്ണിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു

Read more

ബാലഭാസ്കറിന്റെ ഡ്രൈവർ പെരിന്തൽമണ്ണ സ്വർണക്കടത്തിൽ അറസ്റ്റിൽ; അച്ഛൻ ഉണ്ണി പറഞ്ഞത് ശരിയോ? ചര്‍ച്ച കൊഴുക്കുന്നു

ഞായറാഴ്ച പെരിന്തല്‍മണ്ണയിൽ സ്വര്‍ണാഭരണങ്ങളുമായി വീട്ടിലേക്കുപോവുകയായിരുന്ന ജ്വല്ലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണംകവര്‍ന്ന കേസില്‍ ആസൂത്രകനടക്കം ഒമ്പതുപേരാണ് അറസ്റ്റിലായത്. ഇതിലൊരാള്‍ ബാലഭാസ്കറിന്റെ ഡ്രൈവറായ അർജുനാണ്.

Read more

കാസർഗോഡ് യുവാവിനെ കഴുത്തറുത്ത് കൊന്ന് തല മൈതാനത്ത് പന്ത് പോലെ തട്ടിക്കളിച്ച 6 പ്രതികൾ കുറ്റക്കാരെന്ന് കോടതി

കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ആറുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്

Read more

സുഹൃത്തിന്റെ വിവാഹത്തിന് ഡ്രസ് എടുക്കാൻ 600 രൂപ ഷെയർ ഇടാത്ത യുവാവിനെ സുഹൃത്തുക്കൾ വീട് കയറി ആക്രമിച്ചു

വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന എട്ട് വാഹനങ്ങളും അക്രമി സംഘം തകർത്തു

Read more

ഹണിമൂണ്‍ സ്ഥലത്തെ ചൊല്ലി തര്‍ക്കം; അമ്മായിയച്ഛന്‍ മരുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു

മുഖത്തും ശരീരത്തും ഗുരുതരമായി പൊള്ളലേറ്റ 29കാരനായ മരുമകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read more

ലോക്കപ്പ് പൂട്ടാൻ മറന്നു; പോക്സോ കേസ് പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി

അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യുന്നതിന് കോടതിയിൽ ഹാജരാക്കുന്നതിനായി പ്രതിയെ ലോക്കപ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു

Read more

ഭർത്താവിന്റെ സുഹൃത്തായ വനിത എസ്.ഐ വീട്ടീൽ കയറി മർദിച്ചെന്ന് യുവതി; എസ്.ഐ ആയ ഭർത്താവിനെതിരെ പരാതി

ഭർത്താവുമൊത്ത് താമസിച്ചിരുന്ന വീട്ടിലെത്തി വനിത എസ്.ഐ ആശ മർദിച്ചെന്നാണ് യുവതിയുടെ പരാതി

Read more

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസ് 60 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തൽ

പ്രാഥമിക കണ്ടെത്തൽ മാത്രമാണ് നടത്തിയതെന്നും അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ

Read more
Page 2 of 13 1 2 3 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.