കടൽകടന്ന് ബേപ്പൂര്‍!

കോഴിക്കോട്: ബേപ്പൂരിലെ വിനോദസഞ്ചാര വികസനത്തിന് അന്താരാഷ്ട്ര അംഗീകാരം. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഡെസ്റ്റിനേഷന്‍സ് സംഘടനയുടെ ആഗോള സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങളെ അടയാളപ്പെടുത്തുന്ന ‘നൂറ് ഗ്രീന്‍ ഡെസ്റ്റിനേഷന്‍സ്...

Read moreDetails

ഈ നഗരത്തിൽ നായ് വളർത്താൻ നികുതി 10,000 രൂപ! നായുമായി ചുറ്റിയടിക്കാൻ ദിനേന 155 രൂപ നൽകണം

ഇറ്റാലിയൻ നഗരമായ ബോൾസാനോ നായ് ഉടമകൾക്ക് നികുതി ചുമത്താനുള്ള പുതിയ നിർദേ​ശവുമായെത്തി. 2008 വരെ പ്രാബല്യത്തിൽ ഉണ്ടായിരുന്ന ഈ നിയമം റദ്ദാക്കിയതായിരുന്നു. ഇപ്പോൾ, നായ് ഉടമകൾക്ക് 100...

Read moreDetails

ആ​ന്ദ്രേ ബ​ർ​ഗീ​ൽ എ​വ​റ​സ്റ്റി​ലെ മ​ഹാ​ത്ഭു​തം

സ​ഞ്ചാ​രി​ക​ൾ​ക്ക് എ​വ​റ​സ്റ്റ് എ​ന്നും ഒ​രു സ്വ​പ്നം​ത​ന്നെ​യാ​ണ്. എ​ന്നാ​ൽ, ഒ​രേ​സ​മ​യം ഭം​ഗി​യും ഭീ​ഷ​ണി​യും നി​റ​ഞ്ഞ​താ​ണ് ഇ​വി​ടം. ക​ഠി​ന​മാ​യ ത​ണു​പ്പു​ത​ന്നെ​യാ​ണ് അ​തി​ന് പ്ര​ധാ​ന കാ​ര​ണ​വും. എ​വ​റ​സ്റ്റ് യാ​ത്ര​ക്കി​ടെ എ​ത്ര​യോ പ​ർ​വ​താ​രോ​ഹ​ക​ർ​ക്ക്...

Read moreDetails

ട്രാ​വ​ൽ വി​ത്ത്‌ സന

ഇ​രു​പ​ത്തി​യൊ​ന്നാം വ​യ​സ്സി​ൽ ത​ന്റെ പാ​ഷ​നെ പി​ന്തു​ട​ർ​ന്ന് സോ​ളോ യാ​ത്ര​ക​ൾ തു​ട​ങ്ങി, ആ ​യാ​ത്ര​ക​ളി​ൽ ക​ണ്ട കാ​ഴ്ച​ക​ളും അ​റി​ഞ്ഞ മ​നു​ഷ്യ​രെ​യും അ​നു​ഭ​വി​ച്ച നി​മി​ഷ​ങ്ങ​ളും ചു​റ്റു​മു​ള്ള​വ​രി​ലേ​ക്കും പ​ക​രു​ക​യാ​ണ് തൃ​ശൂ​ർ സ്വ​ദേ​ശി...

Read moreDetails

റാ​സ​ല്‍ഖൈ​മ; വ​ന്യം, സൗ​മ്യം, ഉ​ല്ലാ​സം

കൊ​ടും ചൂ​ടി​ന് വി​ട ന​ല്‍കി വ​സ​ന്ത​കാ​ലം വി​രു​ന്ന​ത്തെി​യ​തോ​ടെ സ​ഞ്ചാ​രി​ക​ളെ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി റാ​സ​ല്‍ഖൈ​മ. അ​തു​ല്യ​മാ​യ ഭൂ​പ്ര​കൃ​തി​ക്കൊ​പ്പം പൗ​രാ​ണി​ക​ത​യു​ടെ സു​ഗ​ന്ധ​വും അ​ത്യാ​ധു​നി​ക​ത​യു​ടെ പ്രൗ​ഢി​യും ഒ​രു​പോ​ലെ അ​നു​ഭ​വ​ഭേ​ദ്യ​മാ​കു​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ക​ട​ല്‍ തീ​ര​ങ്ങ​ള്‍,...

Read moreDetails

വിമാനങ്ങൾ റദ്ദാക്കി; പെരുവഴിയിലായത് 36,362 യാത്രക്കാർ

ന്യൂഡൽഹി: വിമാന കമ്പനികൾ സർവിസ് റദ്ദാക്കിയത് കാരണം 36,362 പേരുടെ യാത്ര മുടങ്ങിയതായി ​റിപ്പോർട്ട്. യാത്ര മുടങ്ങിയവർക്ക് കമ്പനികൾ 64.51 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചതായും ആഗസ്റ്റിലെ...

Read moreDetails

പാസ്പോർട്ടും വിസയുമൊന്നുമില്ലാതെ രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതിയുള്ള ലോകത്തിലെ ഒരേ ഒരു വ്യക്തി

പാസ്പോർട്ടും വിസയും അതാത് രാഷ്ട്രങ്ങൾ നിഷ്കർഷിക്കുന്ന നിയമങ്ങളും പാലിക്കാതെ മറ്റൊരു രാജ്യത്ത് പ്രവേശിക്കാനാകില്ലെന്നതാണ് നമ്മുടെ പൊതുവായ അറിവ്. രാഷ്ട്ര തലവനോ, നയതന്ത്രജ്ഞരോ ആർക്കും തന്നെ ഈ നിയമത്തിൽ...

Read moreDetails

ടൂ​റി​സം മേ​ഖ​ല​ക്ക് കു​തി​പ്പേ​കാ​ൻ സ​ന്ന​ദ്ധ ടൂ​റി​സ്റ്റ് ഗൈ​ഡ​ൻ​സ് സേ​വ​നം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തി​ന് പ്രാ​ദേ​ശി​ക പി​ന്തു​ണ ഉ​റ​പ്പു​വ​രു​ത്തു​ന്ന ന​ട​പ​ടി​ക​ളു​മാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം. ടൂ​റി​സം ഗൈ​ഡു​ക​ളാ​യി സ​ന്ന​ദ്ധ​സേ​വ​നം ന​ട​ത്തു​ന്ന​തി​ന് പൗ​ര​ന്മാ​ർ​ക്ക് അ​വ​സ​രം ഒ​രു​ക്കി. ഇ​തി​നാ​യി...

Read moreDetails

ഷു​വൈ​ഖ് ബീ​ച്ച് ഇ​നി വേ​റെ ലെ​വ​ൽ; ഉ​ദ്ഘാ​ട​നം നാ​ളെ

കു​വൈ​ത്ത് സി​റ്റി: മ​നോ​ഹ​ര​മാ​യി അ​ണി​ഞ്ഞൊ​രു​ങ്ങി​യ ഷു​വൈ​ഖ് ബീ​ച്ച് ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച. നാ​ഷ​ന​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്തി​ന്റെ മൂ​ന്ന് ദ​ശ​ല​ക്ഷം ദീ​നാ​ർ സം​ഭാ​വ​ന​യോ​ടെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത പ​ദ്ധ​തി 1.7 കി​ലോ​മീ​റ്റ​ർ...

Read moreDetails

ലോകത്തിലെ ഏറ്റവും മികച്ച നൂറ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ മദീന

റിയാദ്: ലോകത്തിലെ ഏറ്റവും മികച്ച നൂറ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ മദീന ഇടം നേടി. എല്ലാ വർഷവും സെപ്റ്റംബർ 27ന് ആചരിക്കുന്ന ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര...

Read moreDetails
Page 11 of 31 1 10 11 12 31

Recent Posts

Recent Comments

No comments to show.