Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

പാസ്പോർട്ടും വിസയുമൊന്നുമില്ലാതെ രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതിയുള്ള ലോകത്തിലെ ഒരേ ഒരു വ്യക്തി

by News Desk
October 1, 2025
in TRAVEL
പാസ്പോർട്ടും-വിസയുമൊന്നുമില്ലാതെ-രാജ്യങ്ങൾ-സന്ദർശിക്കാൻ-അനുമതിയുള്ള-ലോകത്തിലെ-ഒരേ-ഒരു-വ്യക്തി

പാസ്പോർട്ടും വിസയുമൊന്നുമില്ലാതെ രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതിയുള്ള ലോകത്തിലെ ഒരേ ഒരു വ്യക്തി

പാസ്പോർട്ടും വിസയും അതാത് രാഷ്ട്രങ്ങൾ നിഷ്കർഷിക്കുന്ന നിയമങ്ങളും പാലിക്കാതെ മറ്റൊരു രാജ്യത്ത് പ്രവേശിക്കാനാകില്ലെന്നതാണ് നമ്മുടെ പൊതുവായ അറിവ്. രാഷ്ട്ര തലവനോ, നയതന്ത്രജ്ഞരോ ആർക്കും തന്നെ ഈ നിയമത്തിൽ ഇളവ് ലഭിക്കുന്നില്ല. പക്ഷേ വിസയോ പാസ്പോർട്ടോ ഒരു രേഖകളും ഇല്ലാതെ രാജ്യങ്ങൽ സന്ദർശിക്കാൻ കഴിയുന്നൊരു വ്യക്തിയുണ്ട് ലോകത്ത്. ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രമായ വത്തിക്കാൻ സിറ്റി‍യുടെയും കാതലിക് ചർച്ചിന്‍റെയും തലവനായ പോപ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ച നയതന്ത്രജ്ഞൻ ആയതു കൊണ്ടുതന്നെ സാധാരണ പാസ്പോർട്ടിനു പകരം ഡിപ്ലോമാറ്റിക് പാസ്പോർട്ടുകളാണ് ഇവർ ഉപയോഗിക്കുന്നത്. ഇത് വിസയില്ലാതെ ഏതൊരു രാജ്യത്തും പ്രവേശിക്കാൻ അദ്ദേഹത്തിന് അനുവാദം നൽകുന്നു. അടുത്തിടെ അന്തരിച്ച പോപ്പ് ഫ്രാൻസിസ് ഇത്തരത്തിൽ 50 രാജ്യങ്ങൾ സന്ദർശിച്ചിരുന്നു.

1.3 ബില്യൻ കാതലിക് ക്രിസ്ത്യാനികളുടെ പ്രതിനിധി എന്ന നിലയിലാണ് അദ്ദേഹത്തിന് വിസ നിയമങ്ങൾ ബാധകമല്ലാതാകുന്നത്. മതപരവും നയതന്ത്രപപരവുമായ സ്ഥാപനത്തിന്‍റെ തലവൻ എന്ന നിലയിൽ അന്താരാഷ്ട്ര നിയമങ്ങൾക്ക് കീഴിൽ പരമാധികാരം അനുവദിച്ചു നൽകപ്പെട്ട ആളാണ് പോപ്പ്. ഇത് തന്നെയാണ് പാസ്പോർട്ടിലും മറ്റ് രേഖകളിലും അദ്ദേഹത്തിന് ഇളവുകൾ ലഭിക്കാൻ കാരണം.

1929ലെ ലാറ്റൻ ഉടമ്പടിയിൽ നിന്നാണ് പോപ്പിന് സവിശേഷ അധികാരങ്ങൾ ലഭിക്കുന്നത്. 1961ൽ വിയന്ന കൺവെൻഷന്‍റെ ഭാഗമായി ഒപ്പ് വെച്ച അന്താരാഷ്ട്ര ഉടമ്പടിയും ചില അധികാരങ്ങൾ പോപ്പിന് അനുവദിച്ചു നൽകുന്നു. ഇങ്ങനെയാണെങ്കിലും ചൈന, റഷ്യ പോലുള്ള ചില രാജ്യങ്ങൾ പോപ്പിന്‍റെ സന്ദർശനത്തിന് വിസ ആവശ്യപ്പെടുന്നുണ്ട്.

ShareSendTweet

Related Posts

ഇനി-ആനവണ്ടിയിലും-ഫുഡ്-ഡെലിവറി;-ടെൻഡർ-ക്ഷണിച്ച്-കെഎസ്ആർടി.സി
TRAVEL

ഇനി ആനവണ്ടിയിലും ഫുഡ് ഡെലിവറി; ടെൻഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി

October 26, 2025
ക്രിസ്മസ്-അവധിക്കാല-ടിക്കറ്റ്-ബുക്കിങ്-ആരംഭിച്ചു;-ഐആർസിടി.സി-ഇ-ടിക്കറ്റ്-ബുക്ക്-ചെയ്യുന്നതെങ്ങനെ?
TRAVEL

ക്രിസ്മസ് അവധിക്കാല ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ഐ.ആർ.സി.ടി.സി ഇ-ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്ങനെ?

October 26, 2025
യാത്രക്കാരുടെ-ശ്രദ്ധക്ക്!-അതിരപ്പിള്ളി-മലക്കപ്പാറ-യാത്രയിൽ-ആനക​ളെ-പ്രകോപിപ്പിക്കാൻ-ശ്രമിച്ചാൽ-മുട്ടൻ-പണികിട്ടും-വനംവകുപ്പ്
TRAVEL

യാത്രക്കാരുടെ ശ്രദ്ധക്ക്! അതിരപ്പിള്ളി-മലക്കപ്പാറ യാത്രയിൽ ആനക​ളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ മുട്ടൻ പണികിട്ടും -വനംവകുപ്പ്

October 26, 2025
ഭക്തിയുടെ-പാരമ്യത്തിൽ-ജാതിയോ-മതമോ-ചക്ലയിലില്ല;-ഉള്ളം-നിറയുന്നത്-സൂഫി-സംഗീതത്താലും-ഖവാലിയാലും
TRAVEL

ഭക്തിയുടെ പാരമ്യത്തിൽ ജാതിയോ മതമോ ചക്ലയിലില്ല; ഉള്ളം നിറയുന്നത് സൂഫി സംഗീതത്താലും ഖവാലിയാലും

October 26, 2025
അ​പൂ​ർ​വ-നേ​ർ​ക്കാ​ഴ്ച​ക​ളു​മാ​യി-അ​ൽ-ഐ​ൻ-മ്യൂ​സി​യം
TRAVEL

അ​പൂ​ർ​വ നേ​ർ​ക്കാ​ഴ്ച​ക​ളു​മാ​യി അ​ൽ ഐ​ൻ മ്യൂ​സി​യം

October 26, 2025
മി​റാ​ക്​​ൾ-ഗാ​ർ​ഡ​നി​ൽ​-ജ​ന്മ​ദി​ന​ത്തി​ൽ-സൗ​ജ​ന്യ-പ്ര​വേ​ശ​നം
TRAVEL

മി​റാ​ക്​​ൾ ഗാ​ർ​ഡ​നി​ൽ​ ജ​ന്മ​ദി​ന​ത്തി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​നം

October 26, 2025
Next Post
ഗാന്ധി-ജയന്തി-2025-:-രാഷ്ട്രപിതാവിനെ-കുറിച്ചൊരു-ഉപന്യാസം-എഴുതിയാലോ?-ഈ-കാര്യങ്ങൾ-ഉൾപ്പെടുത്താൻ-മറക്കരുത്

ഗാന്ധി ജയന്തി 2025 : രാഷ്ട്രപിതാവിനെ കുറിച്ചൊരു ഉപന്യാസം എഴുതിയാലോ? ഈ കാര്യങ്ങൾ ഉൾപ്പെടുത്താൻ മറക്കരുത്

ഫോൺ-ഉപയോ​ഗം-കുറയ്ക്കാനാവശ്യപ്പെട്ടിട്ടും-കേട്ടില്ല,-അമ്മ-ചാർജറെടുത്ത്-മാറ്റി!!-കലികയറിയ-17-കാരി-അമ്മയുടെ-കഴുത്തിന്-കുത്തി,-ഗുരുതരമായി-പരുക്കേറ്റ-മഹിളാ-കോൺഗ്രസ്‌-നേതാവ്-വണ്ടാനം-മെഡിക്കൽ-കോളേജിൽ-ചികിത്സയിൽ

ഫോൺ ഉപയോ​ഗം കുറയ്ക്കാനാവശ്യപ്പെട്ടിട്ടും കേട്ടില്ല, അമ്മ ചാർജറെടുത്ത് മാറ്റി!! കലികയറിയ 17 കാരി അമ്മയുടെ കഴുത്തിന് കുത്തി, ഗുരുതരമായി പരുക്കേറ്റ മഹിളാ കോൺഗ്രസ്‌ നേതാവ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

പാക്-ക്രിക്കറ്റിൽ-പൊട്ടിത്തെറി,-മൊഹ്‌സിൻ്-നഖ്‌വി-രാജിവെക്കണമെന്ന്-ആവശ്യം-ശക്തമാകുന്നു

പാക് ക്രിക്കറ്റിൽ പൊട്ടിത്തെറി, മൊഹ്‌സിൻ് നഖ്‌വി രാജിവെക്കണമെന്ന് ആവശ്യം ശക്തമാകുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 27 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • “ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐയുടെ എതിർപ്പ്”; പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ
  • വ്യാജ രേഖയുണ്ടാക്കി വിദേശ മലയാളിയുടെ 6 കോടിയുടെ ഭൂമി തട്ടിയെടുത്ത കേസ്; മുഖ്യ പ്രതിയായ വ്യവസായി അനിൽ തമ്പി പിടിയിൽ
  • 34 വർഷങ്ങൾക്കു ശേഷം; അമരം റീ റിലീസ് തീയതി പ്രഖ്യാപിച്ചു
  • ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.