പ്രായം പറപറക്കുന്നു

മ​ക​നാ​ണ് ചാ​ടു​ന്ന​ത് എ​ന്നാ അ​വി​ടെ വ​ന്ന​വ​രെ​ല്ലാം ക​രു​തി​യ​ത്. ഞാ​നാ​ണെ​ന്ന​റി​ഞ്ഞ​തും എ​ല്ലാ​വ​ർ​ക്കും അ​ത്ഭു​ത​മാ​യി‘മോ​നേ, ഈ ​വി​മാ​ന​ത്തി​ൽ​നി​ന്ന് ചാ​ടു​ന്ന​തൊ​ക്കെ വ​ലി​യ സം​ഭ​വ​മാ​ണ​ല്ലേ...’ മ​ക​നോ​ടാ​യി​രു​ന്നു ലീ​ല​യു​ടെ ചോ​ദ്യം. ‘അ​തെ​ന്നാ അ​മ്മ​ച്ചി​ക്ക് പ​റ​ക്കാ​ൻ...

Read moreDetails

ചിക്കാ​ഗോയുടെ ചൂടുള്ള മുഖങ്ങൾ

മി​ല്ലേ​നി​യം പാ​ർ​ക്കി​ന്‍റെ വി​ശാ​ല​ത​യി​ൽ എ​ത്തു​മ്പോ​ൾ ത​ന്നെ മ​ന​സ്സി​ൽ സ​ന്തോ​ഷ​ത്തി​ന്‍റെ സൂ​ചി​ക ഉ​യ​രും. അ​വി​ടെ ന​മ്മെ ആ​ദ്യം കാ​ത്തി​രി​ക്കു​ന്ന​ത് ‘പ​യ​റു​മ​ണി’ (Cloud Gate) ആ​ണ്. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ആ​നീ​ഷ്...

Read moreDetails

ചൈനീസ് ഡൈവർ കടലിനടിയിൽ കുടുങ്ങി കിടന്നത് 40 മിനിട്ട്; മാപ്പ് പറയാതെ ഹോട്ടൽ അധികൃതർ

മാലദ്വീപിലെ വിനോദ പരിപാടിക്കിടെ ചൈനീസ് ഡൈവർ കടലിൽ കുടുങ്ങികിടന്നത് 40 മിനിട്ടോളം. ഗുരുതര വീഴ്ചയുണ്ടായിട്ടും ഹോട്ടൽ അധികൃതർ അപകടത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്ഷമ ചോദിക്കാൻ തയാറായില്ലെന്നാണ് ആരോപണം....

Read moreDetails

‘വി​സി​റ്റ് കു​വൈ​ത്ത്’ പ്ലാ​റ്റ്‌​ഫോം; ടൂ​റി​സം രം​ഗ​ത്ത് കു​തി​പ്പി​ന് ഒരു​ങ്ങി കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: ടൂ​റി​സം രം​ഗ​ത്ത് ശ​ക്ത​മാ​യ കു​തി​പ്പി​നൊ​രു​ങ്ങി കു​വൈ​ത്ത്. രാ​ജ്യം വൈ​കാ​തെ പ്ര​ധാ​ന സാം​സ്കാ​രി​ക, കു​ടും​ബ ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്ന് വാ​ർ​ത്താ​വി​നി​മ​യ, സാം​സ്കാ​രി​ക, യു​വ​ജ​ന​കാ​ര്യ മ​ന്ത്രി അ​ബ്ദു​ൽ...

Read moreDetails

താഖയിലെ ശൈഖ് മുസ്തഹൈൽ മസ്ജിദ് തുറന്നു

സ​ലാ​ല: മ​ത സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ ഒ​മാ​നി​ലെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ന് പു​തി​യ നാ​ഴി​ക​ക്ക​ല്ലാ​യി ശൈ​ഖ് മു​സ്ത​ഹൈ​ൽ മ​സ്ജി​ദ്. താ​ഖ വി​ലാ​യ​ത്തി​ൽ ശൈ​ഖ് മു​സ്ത​ഹൈ​ൽ ബി​ൻ അ​ഹ്‌​മ​ദ് അ​ൽ മ​അ്ഷാ​നി...

Read moreDetails

ആദ്യ ബുള്ളറ്റ് ട്രെയിൻ എന്ന് ഓടുമെന്ന് വെളിപ്പെടുത്തി റെയിൽവേ മന്ത്രി

മും​ബൈ: കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ട്രെയിനിനുള്ള ഹൈസ്പീഡ് റെയിൽ കോറിഡോർ നിർമാണം പുരോഗമിക്കുകയാണ്....

Read moreDetails

ഇ​ന്ന് ലോ​ക വി​നോ​ദ​സ​ഞ്ചാ​ര​ദി​നം; കു​ന്നി​ൻ മു​ക​ളി​ലെ അ​ഴ​ക്

പാ​ല​ക്കാ​ട്: ‘പാ​ല​ക്കാ​ടി​ന്റെ രാ​ജ്ഞി’ എ​ന്ന​റി​യ​പ്പെ​ടു​ന്ന നെ​ല്ലി​യാ​മ്പ​തി ഇ​ന്ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ആ​ക​ർ​ഷ​ണ കേ​ന്ദ്ര​മാ​ണ്. ജി​ല്ല​യി​ലെ ഒ​രു കു​ന്നി​ൻ പ്ര​ദേ​ശം. തേ​യി​ല, കാ​പ്പി​ത്തോ​ട്ട​ങ്ങ​ൾ, സ​മ്പ​ന്ന​മാ​യ ജൈ​വ​വൈ​വി​ധ്യ​ങ്ങ​ൾ, ട്ര​ക്കി​ങ് പാ​ത​ക​ൾ,...

Read moreDetails

‘അവൻ അമ്മക്കുട്ടിയാണ്’ എന്ന കളിയാക്കലുകൾ അവഗണിച്ച് ശരത് കൃഷ്ണൻ യാത്ര തുടരുന്നു, അമ്മയുടെ കൈപിടിച്ച്

വീടിന്‍റെയും അടുക്കളയുടെയും തിരക്കുകളിൽ ഒതുങ്ങിപ്പോകുമായിരുന്ന ഒരമ്മയുടെ ലോകം, മകന്‍റെ കൈപിടിച്ച് ഇന്ന് ഭൂമിയോളം വിശാലമായിരിക്കുന്നു. അവരുടെ യാത്രാനുഭവങ്ങളിലൂടെ...ഓരോ യാത്രയും ഒരമ്മയും മകനും ചേർന്നൊരുക്കുന്ന സ്നേഹത്തിന്‍റെ ആഘോഷമാണ്. തൃശൂർ...

Read moreDetails

ഹാഇലിലെ ജബൽ മുഹജ്ജ; പ്രകൃതിയുടെയും ചരിത്രത്തിന്‍റെയും വിസ്മയം

ഹാഇൽ: സൗദി അറേബ്യയിലെ ഹാഇൽ പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതി വിസ്മയങ്ങളിലൊന്നായ ജബൽ മുഹജ്ജ (മുഹജ്ജ പർവതം) അതിന്റെ ചരിത്രവും സംസ്കാരവും വിളിച്ചോതുന്നു. സ്വർണ്ണ നിറമുള്ള മണലും...

Read moreDetails

റെക്കോഡിട്ട് ഇന്ത്യ; 2025ൽ സന്ദർശിച്ചത് 56 ലക്ഷം വിദേശികൾ

ന്യൂഡൽഹി: 2025 ആഗസ്റ്റ് വരെ ഇന്ത്യ സന്ദർശിച്ചത് 56 ലക്ഷം വിദേശികൾ. 303.59 കോടി ആഭ്യന്തര ടൂറിസ്റ്റ് സന്ദർശനങ്ങളെന്നും റിപ്പോർട്ട്. വെള്ളിയാഴ്ച പുറത്തു വന്ന ഔദ്യോഗിക രേഖയിലാണ്...

Read moreDetails
Page 13 of 31 1 12 13 14 31