അത് ലോഡ്ഷെഡിങ്ങ് ഒന്നുമല്ല ഓവർലോഡ് ആകുമ്പോൾ ട്രിപ്പാകുന്നതാ… ഇത് ഒരു മിനിറ്റ് നാല് വീട്ടുകാർ വൈദ്യുതി ഉപയോഗം കുറച്ചാൽ പരിഹരിക്കാവുന്ന ഒന്നാണ്!! സംസ്ഥാനത്ത് നിലവിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല- വൈദ്യുതി മന്ത്രി

പാലക്കാട്: സംസ്ഥാനത്ത് ഇതുവരെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓവർലോഡ് ആകുമ്പോൾ വൈദ്യുതി തനിയെ നിലയ്ക്കുന്ന (ട്രിപ്പ്‌ ആകുന്ന) സാഹചര്യമാണ് ഇപ്പോഴുള്ളത്,...

Read moreDetails

12 കാരനെ നിര്‍ബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിച്ചു, പിന്നീട് അശ്ലീല വീഡിയോ കാണിച്ച് പീഡനം, എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണി, 22 കാരന്‍ പിടിയില്‍

മലയാലപ്പുഴ: 12 വയസുകാരനെ നിർബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിച്ച ശേഷം പീഡിപ്പിച്ച പോക്സോ കേസിൽ പ്രതിയായ യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ദുരുദ്ദേശത്തോടെ സൗഹൃദം സ്ഥാപിച്ചശേഷമായിരുന്നു...

Read moreDetails

വധശ്രമമല്ല… കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായത് വെറും ഉന്തും തള്ളും മാത്രമെന്ന് മന്ത്രി വീണ ജോർജിന്റെ മൊഴി

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്കുനേരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന്...

Read moreDetails

‘മൊത്തത്തിൽ പൊളിഞ്ഞല്ലോ?‘; മന്ത്രിയെ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്ന് ഗണ്‍മാന്‍റെ പരാതി; പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്ന ഗണ്‍മാന്‍റെ പരാതി ഇതോടെ...

Read moreDetails

ആർ.ശ്രീലേഖയ്ക്കെതിരെ കേസ്; ‘‘പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളേ’’ മുദ്രാവാക്യം വിളി വിവാദമായതിന് പിന്നാലെ പ്രത്യേക റിപ്പോർട്ട്; ഡെപൂട്ടി മേയർ ആശ നാഥനെയും പ്രതിചേർത്തു

തിരുവനന്തപുരം: വിവാദമായ ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയെ പൊലീസ് പ്രതി ചേർത്തു. സംഘർഷം നടന്ന സമരം...

Read moreDetails

ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ റെനോ ബ്രിഡ്ജർ; പരുക്കൻ ലുക്കിൽ പുത്തൻ സബ്-കോംപാക്റ്റ് എസ്‌യുവി

ഇന്ത്യൻ വിപണിയിൽ കരുത്തുറ്റ തിരിച്ചുവരവിനൊരുങ്ങി ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. മൂന്നാം തലമുറ ഡസ്റ്ററിന് പിന്നാലെ, ‘ബ്രിഡ്ജർ’ എന്ന സബ്-4 മീറ്റർ എസ്‌യുവിയിലൂടെ വിപണി പിടിക്കാനാണ് കമ്പനിയുടെ...

Read moreDetails

കൊടുവള്ളിയിൽ യുവാക്കൾക്ക് നേരെ ആൾക്കൂട്ട ആക്രമണം; ആളുമാറി മർദിച്ചതെന്ന് സൂചന

കോഴിക്കോട്: കൊടുവള്ളി എളേറ്റിൽ വട്ടോളിയിൽ ബേക്കറിയിൽ സാധനം വാങ്ങാനെത്തിയ യുവാക്കൾക്ക് നേരെ ക്രൂരമായ മർദനം. പന്നൂർ സ്വദേശികളായ ഇ.കെ. മുഹമ്മദ് റാസിഖ്, ഇഷാം മുഹമ്മദ്, സാദാത്ത് അലി...

Read moreDetails

കണ്ണൂർ കേളകത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി പോലീസിൽ കീഴടങ്ങി

കണ്ണൂർ : കണ്ണൂർ കേളകത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കണിച്ചാർ കൊളക്കാട് താന്നിക്കുന്നിലെ ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മകൻ ക്രിസ്‌റ്റി കേളകം...

Read moreDetails

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; ആലപ്പുഴയിൽ വീട്ടമ്മ മരിച്ചു

ആലപ്പുഴ: കുട്ടനാട്ടിൽ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു.വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിര (65)മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ വീടിനോടു ചേര്‍ന്നുള്ള ശുചിമുറിക്ക് മുന്നില്‍ വച്ചാണ്...

Read moreDetails

‘വടകരയിലും നാദാപുരത്തും ബിജെപി യുഡിഎഫിന് വോട്ടുമറിച്ചു; പിന്നിൽ ഷാഫി പറമ്പിൽ എം.എൽ.എയും പാറക്കൽ അബ്ദുള്ളയും‘ – ആരോപണവുമായ് എം. വി ​ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വടകരയിലും നാദാപുരത്തും ബിജെപി യുഡിഎഫിന് വോട്ടുമറിച്ചുവെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഷാഫി പറമ്പിൽ എം.എൽ.എയും പാറക്കൽ അബ്ദുള്ളയുമാണ് ഇതിന്...

Read moreDetails
Page 13 of 727 1 12 13 14 727

Recent Posts

Recent Comments

No comments to show.