മുന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക കമ്മിഷൻ വേണം: പ്രമേയം പാസാക്കി എൻഎസ്എസ്, ദേശീയ ധനകാര്യ ഇഡബ്ല്യൂഎസ് വികസന കോര്‍പ്പറേഷനും രൂപീകരിക്കണം

കോട്ടയം: മുന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക സാമ്പത്തിക കമ്മിഷൻ വേണമെന്ന് എൻഎസ്എസ് പ്രമേയം. ദേശീയപട്ടികജാതി കമ്മീഷന്‍, ദേശീയ പട്ടികവര്‍ഗ്ഗകമ്മീഷന്‍, ദേശീയ പിന്നാക്കവിഭാഗ കമ്മീഷന്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍...

Read moreDetails

വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; സ്‌പോണ്‍സര്‍മാരുമായി ഇന്ന് കൂടിക്കാഴ്ച, ലക്ഷ്യമിടുന്നത് ആയിരം ചതുരശ്രയടിയിൽ ഒറ്റനില വീടുകൾ

തിരുവനന്തപുരം: മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരം രണ്ട് ടൗൺഷിപ്പുകളിലായി...

Read moreDetails

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് എത്തും; വിമാനത്താവളത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കും: ആദ്യപരിപാടി അന്താരാഷ്‌ട്ര സെമിനാര്‍

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് വൈകീട്ട് സംസ്ഥാനത്തെത്തും. വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഗവര്‍ണറെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,...

Read moreDetails

വികസിത് ഭാരതിനായി പരമ്പരാഗത ജ്ഞാനവും ആധുനിക നവീകരണവും സംയോജിപ്പിക്കുന്നു; അന്താരാഷ്‌ട്ര സെമിനാര്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക, ശാസ്ത്ര, സാങ്കേതിക പൈതൃകത്തെ കേന്ദ്രീകരിച്ചുള്ള അന്താരാഷ്‌ട്ര സെമിനാര്‍ ജനുവരി 3 മുതല്‍ 4 വരെ തിരുവനന്തപുരത്ത് നടക്കും. വികസിത ഭാരതിന്റെ പരമ്പരാഗത...

Read moreDetails

ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞ് ഉമാ തോമസ്; ആരോഗ്യനിലയിൽ പുരോഗതി, തലച്ചോറിലുള്ള പരിക്കിൽ മാത്രമാണ് ആശങ്കയെന്ന് ഡോക്ടർമാർ

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ തോമസിന്റെ ആരോഗ്യനില ഇന്നലത്തെതിനേക്കാൾ മെച്ചപ്പെട്ടു. ഉമ തോമസ് ഹാപ്പി ന്യൂ...

Read moreDetails

പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ ഡോ. കെ.എസ്. മണിലാല്‍ അന്തരിച്ചു; വിട പറഞ്ഞത് ജീവിതകാലം മുഴുവൻ പഠനത്തിനായി ഉഴിഞ്ഞുവച്ച പ്രതിഭ

തൃശൂര്‍: പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ ഡോ. കെ.എസ്. മണിലാല്‍(86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കസ് എന്ന...

Read moreDetails

ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഓർക്കുക, വരാനിരിക്കുന്നത് നഷ്ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലം: നേതൃത്വത്തിനെതിരെ പി.കെ ശശി

പാലക്കാട്: നേതൃത്വത്തിനെതിരെ ഒളിയമ്പുമായി സിപിഎം നേതാവ് പി.കെ. ശശി. കൂടെ നിന്ന് കുതികാല്‍വെട്ടിയും ചതിച്ചും ഖിയാമം നാള്‍ വരെ സുഖിക്കാമെന്ന് കരുതുന്നവര്‍ക്ക് നഷ്ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലമായിരിക്കും വരാനിരിക്കുന്നതെന്ന്...

Read moreDetails

കലൂരിലെ ഗിന്നസ് പരിപാടി : സാമ്പത്തിക ചൂഷണത്തിന് കേസെടുത്ത് പോലീസ് : നടി ദിവ്യ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തും

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ചൂഷണത്തിന് സംഘാടകർക്കെതിരെ കേസെടുത്ത് പാലാരിവട്ടം പോലീസ്. രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം അസി.കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളുടെ മൊഴിയുടെ...

Read moreDetails

യുവാവിനെ കുത്തി വീഴ്‌ത്തിയത് പതിനാലുകാരൻ സ്വന്തം കത്തികൊണ്ട് : സ്കൂളിലും വിദ്യാർത്ഥി ഒരിക്കൽ എത്തിയത് കത്തിയുമായി

തൃശൂർ: തൃശൂരിൽ പുതുവ‍ർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പതിനാലുകാരൻ കസ്റ്റഡിയിൽ. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പോലീസ് പിടികൂടി. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പോലീസ്...

Read moreDetails

കൃഷിയും കൈത്തൊഴിലും വികസനത്തിന്റെ തൂണുകള്‍: ഗജേന്ദ്ര സിങ് ഷെഖാവത്ത്

ശിവഗിരി: ഗുരുദേവന്‍ പകര്‍ന്നു നല്‍കിയ അഷ്ടലക്ഷ്യങ്ങളിലെ കൃഷിയും കൈത്തൊഴിലും ടൂറിസവും സുസ്ഥിര ജീവിത വിജയത്തിനുള്ള മൂന്ന് തൂണുകളാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത്. ശിവഗിരി...

Read moreDetails
Page 557 of 633 1 556 557 558 633

Recent Posts

Recent Comments

No comments to show.