‘ഇവിടെ ഒരു കുഞ്ഞ് ജനിച്ചാൽ പൗരത്വം ലഭിക്കുന്നു; പിന്നീട് അവർ ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ മറ്റേതെങ്കിലും നരകത്തിൽ നിന്നോ മുഴുവൻ കുടുംബത്തെയും കൊണ്ടുവരും‘: ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് ട്രംപ്; വംശീയാധിക്ഷേപമെന്ന് ആരോപണമുയരുന്നു

വാഷിങ്ടൺ: ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് വംശീയ പരാമർശം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലാണ് കുടിയേറ്റ വിരുദ്ധ പരാമർശം പങ്കിട്ടത്. ഇടക്കാല തെരഞ്ഞെടുപ്പിന്...

Read moreDetails

സൂര്യാഘാതം ജീവന് ഭീഷണി! ലക്ഷണങ്ങൾ തിരിച്ചറിയാം, കരുതൽ കൈവിടരുത്

സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായി തുടരുന്ന സാഹചര്യത്തിൽ സൂര്യാഘാതത്തിനെതിരെ അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുന്ന അവസ്ഥയാണിത്. കണ്ണൂരിൽ കിണർ നിർമ്മാണത്തിനിടെ യുവാവ് മരിക്കാനിടയായ...

Read moreDetails

വീട്ടമ്മയെ കടന്നു പിടിച്ചത് തടഞ്ഞ ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ചു; പോലീസിനെ കണ്ടതും പ്രതി ആറ്റിലേയ്ക്ക് ‘മുങ്ങി‘; നീന്തി അവശനായി കുഴഞ്ഞപ്പോൾ രക്ഷിച്ച് അറസ്റ്റ് ചെയ്തു

ഹരിപ്പാട്: വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിന്റെ കൈപ്പത്തിക്ക് വെട്ടിയ കേസിലെ പ്രതി പോലീസിനെ കണ്ട് അച്ചൻകോവിലാറ്റിൽ ചാടി. മുങ്ങിത്താഴാൻ തുടങ്ങിയ ഇയാളെ പൊലീസ് സംഘം സാഹസികമായി...

Read moreDetails

കണ്ണൂരിൽ കിണർ നിർമ്മാണ പണിയ്ക്കിടെ സൂര്യാഘാതമേറ്റ യുവാവ് മരിച്ചു; കോഴിക്കോട് അം​ഗനവാടി ടീച്ചർക്കും കൂത്താട്ടുകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയ്ക്കും സൂര്യാതപമേറ്റു; തൊഴിലാളിയുടെ നില ​ഗുരുതരം

കണ്ണൂർ: ജില്ലയിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ (37) ആണ് മരിച്ചത്. ബുധനാഴ്ച കിണർ നിർമാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു....

Read moreDetails

വെടിക്കെട്ട് ഇല്ല, കുടമാറ്റം ഒഴിവാക്കാനാകില്ലെന്ന് ദേവസ്വങ്ങൾ!! ഒരു മണിക്കൂർ കുടമാറ്റം 15 മിനിറ്റിലേക്ക് ചുരുക്കി, തൃശ്ശൂർ പൂരത്തിൽ ചടങ്ങുകൾ മുറപോലെ തന്നെ… ഉന്നതതല യോ​ഗത്തിൽ തീരുമാനം

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ടില്ലാതെ തൃശ്ശൂർ പൂരം നടത്താൻ ധാരണയായി. ഒരു മണിക്കൂർ നേരമായിരുന്ന കുടമാറ്റം കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും...

Read moreDetails

കൊടും ചൂടിൽ ഉരുകി കേരളം ; സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40...

Read moreDetails

‘പ്രതിയെ പിടിക്കാൻ വന്നതാണ്, നിന്റെ ഭർത്താവ് എന്താണ് പോയത്’? യൂത്ത് ലീ​ഗ് പ്രവർത്തകനായി രാത്രിയിൽ പ്രസവിച്ച് കിടക്കുന്ന യുവതിയുടെയടക്കമുള്ളവരുടെ റൂമിൽ കയറി പുരുഷ പോലീസിന്റെ പരിശോധന…പ്രതിഷേധം ശക്തമാകുന്നു

കോഴിക്കോട്: പേരാമ്പ്ര തിരുവള്ളൂരിൽ രാത്രി സമയത്ത് യൂത്ത് ലീഗ് പ്രവർത്തകന്റെ വീട്ടിൽ പോലീസ് തിരച്ചിൽ നടത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു. പ്രസവിച്ച് കിടക്കുന്ന സ്ത്രീ അടക്കമുള്ള വീട്ടിൽ രാത്രി...

Read moreDetails

എനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല, പീഡന ദൃശ്യങ്ങൾ ചോർന്നെന്ന് ആശങ്ക!! ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്- അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ജഡ്ജി ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകുന്നതിനെതിരെ അതിജീവിത. ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് അതിജീവിത ആവശ്യപ്പെട്ടു. മെമ്മറി കാർഡിലെ...

Read moreDetails

പകൽ ആക്രിശേഖരണത്തിനെന്ന പോലെ വീടുകളിലെത്തി നോട്ടമിടും; രാത്രിയിൽ മോഷണം; രണ്ടുപേർ പിടിയിൽ

പേരാമ്പ്ര: ആക്രിശേഖരിക്കാനെന്ന വ്യാജേന പകൽസമയങ്ങളിൽ വിവിധ പ്രദേശങ്ങളിൽ കറങ്ങി രാത്രിയിൽ മോഷണം നടത്തുന്ന സംഘത്തെ പേരാമ്പ്ര പോലീസ് പിടികൂടി. പുറവൂർ തെക്കേടത്ത് കടവ് ചെറുപുത്തലത്ത് അർഷാദ് (26),...

Read moreDetails
Page 20 of 730 1 19 20 21 730

Recent Posts

Recent Comments

No comments to show.