വയനാട് പുനരധിവാസം! കടകൾ നഷ്ടപ്പെട്ടവർക്ക് 7 ലക്ഷം രൂപ വരെ സഹായം; സർക്കാർ പാക്കേജ് പ്രഖ്യാപിച്ചു

വയനാട് ഉരുൾപൊട്ടലിൽ കടമുറികളും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ സമഗ്രമായ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ദുരന്തത്തിൽ പൂർണ്ണമായി തകർന്ന കടകൾക്ക്, അവയുടെ ഘടനയോ തരമോ പരിഗണിക്കാതെ...

Read moreDetails

തലസ്ഥാനത്ത് പോലീസിന്റെ മിന്നൽ വേട്ട; ഓംപ്രകാശ് അടക്കം 82 ഗുണ്ടകൾ വലയിലായി

തിരുവനന്തപുരത്ത് പോലീസ് നടത്തിയ വ്യാപകമായ മിന്നൽ പരിശോധനയിൽ കുപ്രസിദ്ധ ഗുണ്ടകളും പിടികിട്ടാപ്പുള്ളികളും ഉൾപ്പെടെ 82 പേർ പിടിയിലായി. കൊലപാതകം, പീഡനം തുടങ്ങി ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളായ...

Read moreDetails

‘ഇടക്കിടെ വേദന വരും, അപ്പോൾ വെള്ളം കുടിക്കും, മരുന്നു കഴിക്കും… അതിനിടയിൽ അമ്മ തൊഴിലുറപ്പു ജോലിക്കു പോകും, ഇടക്കിടെ ചോര വരും, അപ്പോൾ വീണ്ടും ആശുപത്രിയിൽ പോകും… കഴിഞ്ഞ ഒരു വർഷമായി കാര്യങ്ങൾ കൂടുതൽ മോശമായി’…

കൊച്ചി: ഡോക്ടർമാരുടെ അശ്രദ്ധയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി അമ്മ ഉഷ അനുഭവിക്കുന്ന ദുരിതം വിവരിക്കുകയാണ് മകൻ ഷിബിൻ ജോസഫ്. ‘‘വേദന വരുമ്പോൾ അമ്മ കുറച്ചു വെള്ളം കുടിക്കും,...

Read moreDetails

നിത്യോപയോ​ഗ സാധനങ്ങളുമായി പോവുകയായിരുന്ന ലോറി 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു, ഡ്രൈവറെ രക്ഷപെടുത്തി, ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ക്ലീനർ മുസ്തഫയെ പുറത്തെത്തിക്കാൻ ശ്രമം തുടരുന്നു, സ്കൂബ സംഘം സ്ഥലത്ത്

മലപ്പുറം: ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞു. കരിങ്കൽ ക്വാറിയിലേക്കാണ് ലോറി മറിഞ്ഞത്. ലോറിക്കകത്ത് ഒരാൾ കുടുങ്ങി കിടക്കുകയാണ്. തിരൂരിൽ നിന്ന് സ്‌കൂബ ടീം ഉൾപ്പെടെ സംഭവ...

Read moreDetails

ഏ​തു കാ​ര്യ​ത്തി​ലും സി​സ്റ്റ​ത്തെ കു​റ്റം പ​റ​ഞ്ഞു ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കുന്ന വീണാ ജോർജ് മാറിനിന്നാലെ ആരോ​ഗ്യവകുപ്പ് ശരിയാകു, ​കെസി വേണു​ഗോപാൽ ഇടപെട്ട് ഉഷ​യ്ക്ക് വേ​ണ്ട ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്!! ​ഹർ​ഷി​ന​യു​ടെ കേ​സി​ൽ സ​ർ​ക്കാ​ർ കാ​ണി​ച്ച വ​ഞ്ച​ന ഉ​ഷ​യു​ടെ കാ​ര്യ​ത്തി​ൽ ആ​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല- ചെന്നിത്തല

ആ​ല​പ്പു​ഴ: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വീ​ണാ ജോ​ർ​ജ് മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​യാ​ൽ മാ​ത്ര​മേ ആ​രോ​ഗ്യ വ​കു​പ്പി​ലെ...

Read moreDetails

സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; പട്ടികയിൽ ആകെ 2.69 കോടി വോട്ടര്‍മാര്‍, എസ്ഐആറിന് മുന്‍പുള്ള പട്ടികയിൽ നിന്ന് 9 ലക്ഷം പേരുടെ കുറവ്; അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടികയിൽ 2.69 കോടി വോട്ടര്‍മാര്‍. അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. എസ്ഐആറിന് മുന്‍പുള്ള പട്ടികയിൽ നിന്ന്...

Read moreDetails

അന്തിമ വോട്ടർ പട്ടിക നാളെ; കേരളത്തിൽ 2.69 കോടി വോട്ടർമാർ! ഒൻപത് ലക്ഷം പേർ പുറത്ത്

സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പുതുക്കിയ കണക്കുകൾ പ്രകാരം 2.69 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. നേരത്തെയുള്ള പട്ടികയുമായി താരതമ്യം...

Read moreDetails

ബാറ്ററി വാടകയ്ക്ക് എടുക്കാം; വെറും 6.49 ലക്ഷം രൂപയ്ക്ക് പഞ്ച് ഇവി സ്വന്തമാക്കാൻ സുവർണ്ണാവസരം

ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് പുതുക്കിയ ഫീച്ചറുകളുമായി പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 9.69 ലക്ഷം രൂപ മുതൽ എക്‌സ് ഷോറൂം വില...

Read moreDetails

ഭരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്തുന്നതിന് ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ചില പൊലീസുകാര്‍ കിണഞ്ഞ് പരിശ്രമിച്ചു, എന്നാല്‍ താന്‍ അത് എതിര്‍ത്തു നിന്നു, എല്ലാ ദിവസവും തുറക്കുന്ന ക്ഷേത്രമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെയും തടഞ്ഞു, ഇതിനുള്ള പ്രതികാര നടപടിയായിരുന്നു തന്റെ അറസ്റ്റ്, പോറ്റിയെ കൊണ്ടുവന്നത് താനാണെന്ന് വരുത്താൻ എസ്ഐടിയും ചില വിവരങ്ങള്‍ മറച്ചുവച്ചു, ആരോപണങ്ങളുമായി തന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരമാണ് സ്വർണ്ണക്കൊള്ളക്കേസിലെ തന്റെ അറസ്റ്റിന് പിന്നിലെന്ന് തന്ത്രി കണ്ഠര് രാജീവര്. ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന ഒരു ക്ഷേത്രമാക്കി മാറ്റാനുള്ള...

Read moreDetails

സ്വര്‍ണക്കൊള്ളയുമായി തന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല, കണ്ഠരര് രാജീവരെ ജയിലിലിട്ടത് ഇടതുനേതാക്കളിലേക്കുള്ള അന്വേഷണം വഴിതിരിക്കാന്‍, എസ്.ഐ.ടി മറുപടി പറയണം- വി ഡി സതീശന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കാളിത്തമില്ലാലെ തന്ത്രിയെ ജയിലിട്ടത് എന്തിനാണെന്ന് എസ്.ഐ.ടി വ്യക്തമാക്കണമെന്ന് വി.ഡി സതീശൻ. ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ ഉയർത്തിയാണ് വി.ഡി സതീശന്റെ വിമർശനം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി...

Read moreDetails
Page 163 of 760 1 162 163 164 760

Recent Posts

Recent Comments

No comments to show.